Our Mission

Gay Lesbian Bisexual Transgender Alliance Kerala IndiaQueerala is a registered organisation for Malayali LGBTIQ (Lesbian, Gay, Bisexual, Transgender, Intersex and Queer) people. Started as a support group Facebook page for individuals interested in queer topics, we aim for a society free of discrimination against gender nonconforming individuals and sexual minorities.

Our endeavor is to:

  • Support queer individuals in coming out and being comfortable about themselves.
  • Disseminate national and international LGBTIQ news in English and Malayalam.
  • Organize, support and share news about LGBTIQ-related events in Kerala.
  • Connect young queer folk of Malayali origin and provide necessary counseling services.
  • Act as a repository and source of information on LGBTIQ topics and sensitize society and media on LGBT human rights.
  • Spread awareness about and support LGBTIQ individuals facing physical and mental health issues.
  • Assist bachelors, masters and research level academic projects for students from areas of journalism, visual media, literature, sociology, psychology, history, anthropology etc..
  • Give space for LGBTIQ individuals to publish their literature and art.
  • Organize community gatherings and events.

ഞങ്ങളുടെ ദൌത്യം


Gay Lesbian Bisexual Transgender Alliance Kerala IndiaQueerala കേരളത്തിലെ എല്‍.ജി.ബി.ടി.ഐ.ക്യൂ വ്യക്തികള്‍ക്കു വേണ്ടി ഉള്ള ഒരു രജിസ്റ്റേർഡ് സംഘടനയാണ്. ഇന്റർനെറ്റ് സൗഹൃദകൂട്ടായ്മയായി തുടങ്ങിയ ക്വിയറളയുടെ പ്രധാന പ്രവർത്തങ്ങൽ താഴെ പറയുന്നവയാണ്!. എല്‍.ജി.ബി.ടി. വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുള്ള ഒരു ഫേസ്ബുക്ക്‌ പേജ് ആയി തുടങ്ങിയ ഈ സംരംഭത്തിന്റെ ഉദ്ദേശ്യം ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളൾക്ക് വിവേചനമില്ലാത്ത ഒരു സമൂഹം ഉണ്ടാക്കിയെടുക്കുക എന്നതാണ്.

ഞങ്ങളുടെ ലക്ഷ്യം:

  • പുറത്തുവരുന്ന, അല്ലെങ്കില്‍ പുറത്തുവരാന്‍ ആഗ്രഹിക്കുന്ന എല്‍.ജി.ബി.ടി. വ്യക്തികളെ പിന്തുണയ്ക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്യുക.
  • ദേശീയവും അന്താരാഷ്രീയവുമായ എല്‍.ജി.ബി.ടി. വാര്‍ത്തകള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രചരിപ്പിക്കുക.
  • എല്‍.ജി.ബി.ടി.യുമായി ബന്ധപ്പെട്ട പരിപാടികള്‍ കേരളത്തില്‍ സംഘടിപ്പിക്കുകയും അവയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അത്തരം പരിപാടികളെ പിന്താങ്ങുകയും ചെയ്യുക.
  • സമൂഹത്തിനും മാധ്യമങ്ങള്‍ക്കും വേണ്ടി എല്‍.ജി.ബി.ടി.യുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഒരു ശേഖരം സൃഷ്ടിക്കുക.
  • എല്‍.ജി.ബി.ടി. വ്യക്തികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെപ്പറ്റി അവബോധം ഉണ്ടാക്കുകയും അതില്‍ അവരെ സഹായിക്കുകയും ചെയ്യുക.
  • ഈ വിഷയത്തിൽ അക്കാദമിക് പ്രൊജെക്ടുകൾക്കു സഹായം ചെയ്യുക..
  • എല്‍.ജി.ബി.ടി. വ്യക്തികള്‍ക്ക് അവരുടെ കലാസാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു ഇടം നല്‍കുക.

 

Comments are closed