അസ്തമയങ്ങൾ മാത്രമായിപോകുന്ന വിമതലൈംഗികത!

വ്യക്തമായ വർണ്ണനകൾ സാധ്യമായിരുന്നിട്ടും വിപുലമായ വിവരങ്ങങ്ങൾക്ക് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും മലയാളസിനിമ അന്നും ഇന്നും വിമതലൈംഗികതയെ അനുചിതമല്ലാത്ത ആഖ്യാനങ്ങൾ നല്കി മാത്രമേ ഉല്ലേഖനം ചെയ്തിട്ടുള്ളു. സ്വവർഗലൈംഗികതയെ ദുരവസ്ഥയായി മാത്രം സിനിമകളിൽ  ചിത്രീകരിക്കുമ്പോൾ അത് വളർത്ത് ദോഷം കൊണ്ടും, മറ്റൊരാളുടെ ശാരീരിക ഇടപെടൽ കൊണ്ടും…

Continue reading