Queerala

സ്വവർഗലൈംഗികതയുടെ ജനിതകവശങ്ങൾ

ലേഖകന്‍: വിഷ്ണു നാരായണൻ എം. ജീവജാലങ്ങളുടെ ലൈംഗികതയോട് കെട്ടുപിണഞ്ഞു കിടക്കുന്ന കഥയാണ് സ്വവർഗലൈംഗികപെരുമാറ്റം (same-sex sexual behavior). മനുഷ്യൻ അടക്കം അനേകം പക്ഷിമൃഗാദികളിലും പ്രാണികളിലും സ്വവർഗലൈംഗികപെരുമാറ്റം കാണപ്പെടുന്നുവെങ്കിലും, ആധുനികശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ അത് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുന്നു. ശാസ്ത്രീയഗവേഷണങ്ങളും വൈദ്യശാസ്ത്രവും സ്വവർഗലൈംഗികതയെ (homosexuality) നൈസര്‍ഗികമായി അംഗീകരിച്ചത് ലൈംഗികന്യൂനപക്ഷങ്ങളുടെ സാമൂഹികാവകാശങ്ങൾക്കും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാതൽ ആവുകയും...

ഉടലുകൾ മുദ്രാവാക്യങ്ങളാവുമ്പോൾ

സുപ്രീംകോടതി സ്വവർഗരതി നിയമവിധേയമാക്കിയതിന്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ 6ന്‌,  ഗേ പുരുഷന്മാരുടെ പ്രണയം  കേന്ദ്രപ്രമേയമായ ആദ്യ മലയാളസിനിമയായ “ക ബോഡി സ്കേപ്സ്” സംവിധായകൻ ജയൻ ചെറിയാനുമായുള്ള വിശദമായ അഭിമുഖം ക്വിയറള പ്രസിദ്ധീകരിക്കുന്നു. അഭിമുഖം നടത്തിയത് ക്വിയറള ബോർഡ് മെമ്പറും സിനിമയുടെ   സംവിധാനസഹായിയുമായ കിഷോർ കുമാർ. Q1) 2014 നവംബർ 2ന് കൊച്ചിയിൽ നടന്ന ഒന്നാം ചുംബന സമരത്തിനു...

എല്‍.ജി.ബി.ടി. കൈപ്പുസ്തകം – മലയാളത്തില്‍

ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എൽ.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ഇക്‌ബാലിന്റേയും ചെന്നൈ ഐ.ഐ.ടി.യിലെ അദ്ധ്യാപകൻ ഡോ. റ്റിജു തോമസിന്റേയും നേതൃത്വത്തിൽ ക്വിയറളയും, ക്വിയറിഥവും ചേർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി  തയ്യാറാക്കിയിട്ടുളളതാണ് മലയാളത്തിലുള്ള ഈ കൈപ്പുസ്തകം.

Autobiography and LGBTQ articles by a Gay Malayali

Interviewer: Akhil Sivanand Kishor Kumar is a Malayali from Kozhikode, who has publicly come out as Gay. His autobiography and LGBTQ related articles got published in the book “രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ / Randu Purushanmar Chumbikkumbol / When Two Men Kiss”. Kishor...

സ്വകാര്യത ഇനി ഒരു മൌലികാവകാശം

സ്വകാര്യത ഒരു മൌലികാവകാശം: ചരിത്രപ്രധാനമായ സുപ്രീംകോടതി വിധി സ്വകാര്യത ഒരു മൌലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗബഞ്ച് വ്യാഴാഴ്ച ഐകകണ്‌ഠ്യേന വിധിച്ചു. സ്വകാര്യത എന്ന അവകാശം ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 21-ന്റെ ഒരു അനിവാര്യഘടകവും ഭരണഘടനയുടെ ഭാഗം-3 വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യങ്ങളുടെ അംശമാണെന്നും 547 പേജ് വരുന്ന വിധിപ്രമാണത്തില്‍ സുപ്രീം കോടതി കല്പിച്ചു. ആധാര്‍...