Editorial

കേരള മെഡിക്കൽ രംഗവും സ്വവർഗലൈംഗികതയും

കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ അഭിസംബോധന ചെയ്തേ മതിയാവൂ. കേരളത്തിലെ മനഃശാസ്ത്ര/മാനസികാരോഗ്യ വിദഗ്ദ്ധരോടും അനുബന്ധ മെഡിക്കൽ സംഘടനകളോടും , മനുഷ്യാവകാശ കമ്മീഷനോടും, യുവജന കമ്മീഷനോടും, സാമൂഹിക നീതി വകുപ്പിനോടും ഒരു തുറന്ന അഭ്യർത്ഥന ബഹുമാനപെട്ട അധികാരികൾ അറിയുന്നതിന് , കൗമാരക്കാരുടെ മാനസികാരോഗ്യവും, വിഷാദരോഗവുമായി ബന്ധപ്പെട്ട് മിക്ക ഡോക്ടർമാരും അച്ചടി/ഓൺലൈൻ മാധ്യമങ്ങളിൽ അധികമായി ഇടപെടൽ നടത്തിവരുന്ന കാര്യം അറിവുള്ളതാണല്ലോ....

“ഗേ” എന്നതിന്‍റെ മലയാളം – എഡിറ്റോറിയല്‍

സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവകാശപ്പെടുന്ന ചിലര്‍ പോലും “കുണ്ടന്‍” എന്ന വാക്ക് പുരുഷ സ്വവര്‍ഗപ്രേമികളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നത് ഇന്ന്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. ആത്യന്തികമായി ഏതൊരു ന്യൂനപക്ഷഗ്രൂപ്പും തങ്ങള്‍ എങ്ങനെ വിളിക്കപ്പെടണമെന്നത് സ്വയം തീരുമാനിക്കേണ്ട ഒരു കാര്യമാണ്. വാക്കുകളിലെ  ശ്ലീലവും അശ്ലീലവും നിര്‍ണ്ണയിക്കുന്നത് അത് ഉപയോഗിച്ചിരിക്കുന്ന വാചകത്തിലെ  സാന്ദര്‍ഭിക-അര്‍ത്ഥമാണ് (Contextual Meaning). “കുണ്ടന്‍” എന്ന വാക്ക് ഗേ, സ്വവര്‍ഗപ്രേമി...