നികേഷിനും സോനുവിനും പറയാനുള്ളത്…

ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ കേരളത്തിൽ ഒട്ടുമേ ആവതരിപ്പിക്കപ്പെടാത്ത ഒരു വിഷയമാണ് സ്വവർഗപ്രണയികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അനുഭവങ്ങൾ. ഐ.പി.സി 377-ആം വകുപ്പ് ഭേദഗതി ചെയ്തതിനിപ്പുറം ഒരു വർഷമാവുമ്പോൾ കേരളത്തിൽ സ്വവർഗാനുരാഗികളുടെ ദൃശ്യതക്ക് മുതൽകൂട്ടാവുകയാണ് മലയാളികളായ നികേഷിന്റെയും സോനുവിന്റെയും പ്രണയവും അതിന്റെ വെളിപ്പെടുത്തലും. സ്വവർഗദമ്പതികളായ നികേഷും സോനുവുമായി…

Continue reading

Misplacing Sexuality in contexts of Gender!

ഞാൻ മേരിക്കുട്ടി കണ്ടവർ അതിലെ ജൻഡർ വിഷയത്തിന് പകരം ലൈംഗികത എന്ന് വായിക്കുമ്പോൾ/എഴുതുമ്പോൾ: സിനിമ കണ്ട അനേകം പേർ പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളിൽ സിനിമ ലൈംഗികതയെ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു എന്ന മട്ടിൽ കുറിപ്പുകൾ എഴുതികാണുന്നു. ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന്റെ ജീവിതം പറയുന്ന…

Continue reading

Issuing Gender Identity Certificate for Transgender People

ജൻഡർ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.. കഴിഞ്ഞ വർഷം റ്റി.ജി തിരിച്ചറിയൽ കാർഡ് ഇറക്കിയപ്പോൾ അതിൽ വന്ന ചില ഗുരുതര പിഴവുകൾ പല ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളും സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു(പേര്, വയസ്സ് എന്നീ വിവരങ്ങൾക്ക് ശേഷം സെക്സ് കള്ളിയിൽ ആണ് ട്രാൻസ്‌ജെൻഡർ എന്ന്…

Continue reading