നികേഷിനും സോനുവിനും പറയാനുള്ളത്…

ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ കേരളത്തിൽ ഒട്ടുമേ ആവതരിപ്പിക്കപ്പെടാത്ത ഒരു വിഷയമാണ് സ്വവർഗപ്രണയികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അനുഭവങ്ങൾ. ഐ.പി.സി 377-ആം വകുപ്പ് ഭേദഗതി ചെയ്തതിനിപ്പുറം ഒരു വർഷമാവുമ്പോൾ കേരളത്തിൽ സ്വവർഗാനുരാഗികളുടെ ദൃശ്യതക്ക് മുതൽകൂട്ടാവുകയാണ് മലയാളികളായ നികേഷിന്റെയും സോനുവിന്റെയും പ്രണയവും അതിന്റെ വെളിപ്പെടുത്തലും. സ്വവർഗദമ്പതികളായ നികേഷും സോനുവുമായി…

Continue reading