Article

Issuing Gender Identity Certificate for Transgender People

ജൻഡർ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.. കഴിഞ്ഞ വർഷം റ്റി.ജി തിരിച്ചറിയൽ കാർഡ് ഇറക്കിയപ്പോൾ അതിൽ വന്ന ചില ഗുരുതര പിഴവുകൾ പല ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളും സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു(പേര്, വയസ്സ് എന്നീ വിവരങ്ങൾക്ക് ശേഷം സെക്സ് കള്ളിയിൽ ആണ് ട്രാൻസ്‌ജെൻഡർ എന്ന് രേഖപ്പെടുത്തിയിരുന്നത്). അതോടൊപ്പം സർക്കാർമുദ്രയില്ലാത്തതും, ബാർ കോഡ് ഇല്ലാത്തതും ചൂണ്ടിക്കാണിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ ആളുകൾക്ക് സർക്കാർ വക...

കേരള മെഡിക്കൽ രംഗവും സ്വവർഗലൈംഗികതയും

കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ അഭിസംബോധന ചെയ്തേ മതിയാവൂ. കേരളത്തിലെ മനഃശാസ്ത്ര/മാനസികാരോഗ്യ വിദഗ്ദ്ധരോടും അനുബന്ധ മെഡിക്കൽ സംഘടനകളോടും , മനുഷ്യാവകാശ കമ്മീഷനോടും, യുവജന കമ്മീഷനോടും, സാമൂഹിക നീതി വകുപ്പിനോടും ഒരു തുറന്ന അഭ്യർത്ഥന ബഹുമാനപെട്ട അധികാരികൾ അറിയുന്നതിന് , കൗമാരക്കാരുടെ മാനസികാരോഗ്യവും, വിഷാദരോഗവുമായി ബന്ധപ്പെട്ട് മിക്ക ഡോക്ടർമാരും അച്ചടി/ഓൺലൈൻ മാധ്യമങ്ങളിൽ അധികമായി ഇടപെടൽ നടത്തിവരുന്ന കാര്യം അറിവുള്ളതാണല്ലോ....

ലൈംഗിക ന്യൂനപക്ഷങ്ങള്‍ – വിദ്യാഭ്യാസ/തൊഴിലിടങ്ങളില്‍

വിദ്യാഭ്യാസ തൊഴിലിടങ്ങളിൽ സെക്ഷ്വൽ ഓറിയന്റെഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി(SOGI) ഉൾകൊള്ളിക്കാനുള്ള സാധ്യതയും വെല്ലുവിളികളും; ക്വിയർ കോളം, മാതൃഭൂമി ആഴ്ചപ്പതിപ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം18 ജൂലായ് 2017]

So(u)ld Out! : Marriage pressure from family

Among the various enquiries, Queerala has been receiving for the past few years (2013 June-2017 May), a major layer of dilemma for queer individuals had its locus on Marriage Pressure from family. An average and brief graphic illustration based on the...

LGBTQIA – ഈ അക്ഷരങ്ങൾ എന്ത്?

LGBTQIA – ലൈംഗികന്യൂനപക്ഷങ്ങളെ കുറിക്കുന്ന അക്ഷരങ്ങളെ അറിയാം… എഴുതിയത്: അഭയങ്കര്‍ അഭയ്. ഫ്രീതിങ്കേഴ്‌സ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഏപ്രിൽ 22 , 23 തിയ്യതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഫ്രീതിങ്കേഴ്‌സ് മീറ്റ് 2017’-ൽ കിഷോർ കുമാർ അവതരിപ്പിച്ച “ലൈംഗിക ന്യൂനപക്ഷങ്ങൾ: നിയമം ശാസ്ത്രം രാഷ്ട്രീയം” എന്ന വിഷയത്തിലെ പ്രസന്റേഷനെ കുറിച്ച് നല്ല അഭിപ്രായമാണ് ശ്രോതാക്കളിൽ നിന്ന് കിട്ടിയത്. കിഷോർ ചുരുങ്ങിയ...