Article

നിങ്ങള്‍ പറയുന്നത് മാത്രമല്ല ഞങ്ങളുടെ പ്രശ്നം

കേരളത്തിലെ ലിംഗ/ലൈംഗികന്യൂനപക്ഷങ്ങളുടെ നിലവിലെ അതിജീവനത്തെക്കുറിച്ചുള്ള  ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 മാർച്ച് 21 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)                      

Church Responses to Sexuality – Consultation

Asian Consultation on Church Responses to Human Sexuality and Gender Minorities-convened by NCCI (National Council of Churches India) and supported by Ecumenical partners, 7-9 Feb 2017 held at the Ecumenical Christian Centre, Whitefield, Bangalore. In a latest path-breaking solidarity involvement by...

സ്വവര്‍ഗലൈംഗികത: മലയാളലേഖനങ്ങളുടെ പട്ടിക

സ്വവര്‍ഗലൈംഗികതയും സ്വവർഗാനുരാഗവുമായി ബന്ധപെട്ടു മലയാള ആനുകാലികങ്ങളിലും അച്ചടി മാധ്യമങ്ങളിലും വന്നിട്ടുള്ള ലേഖനങ്ങളുടെ പട്ടിക: 1) മിഥ്യകൾക്കപ്പുറം സ്വവർഗലൈംഗികത കേരളത്തിൽ- രേഷ്മ ഭരദ്വാജ്(എഡി.), ഡി.സി ബുക്ക്സ് കോട്ടയം, 2004 ജനുവരി. 2) സ്വവർഗാനുരാഗികൾക്ക് പുതിയ ദായക്രമം- സെബാസ്റ്റ്യൻ കെ.സി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2004 ജനുവരി 17. 3) സ്വവർഗപ്രണയം സിനിമയാകുമ്പോൾ- ലിജി പുല്ലപ്പള്ളി/കിഷോർ കുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008...

ടാഗോർ എന്ന ക്വിയർ കലാസംരക്ഷകനും കവിയും

ടാഗോർ എന്ന ക്വിയർ കലാ സംരക്ഷകനും കവിയും ഇന്ത്യയിലെ കലാസൃഷ്ടികളുടെ ചരിത്രം പരിശോധിച്ചാൽ നമുക്കറിയാം, ക്ഷേത്രങ്ങളിലും മറ്റു പല പ്രാചീന ഭവ്യ നിർമാണങ്ങളിലും ക്വീയർ കലാസൃഷ്ടികളും ഹോമോ ഇറോട്ടിസിസത്തിന്റെ ശകലങ്ങളും ഉണ്ടായിരുന്നുവെന്ന്. സ്വവർഗാനുരാഗം പാശ്ചാത്യ ഇറക്കുമതിയല്ല എന്ന് നമുക്ക് അത്തരത്തിൽ വാദിക്കുന്നവരുടെ വാദമുഖങ്ങൾ ഉടക്കാൻ ഉതകുന്നവയും ആണവ എന്നുള്ളത് കൊണ്ട് തന്നെ ആ കലാസൃഷ്ടികൾക്കു സമകാലീന ക്വീയർ...

ലൈംഗികതയുടെ നീതി – പൊതുബോധം

ആറാമത് കേരള ലൈംഗികസ്വാഭിമാന ഘോഷയാത്ര കഴിഞ്ഞിട്ട് വർഷം ഒന്നാവുമ്പോൾ സ്വവർഗാനുരാഗികളും, ട്രാൻസ്ജെന്റർസും ഉൾപ്പെടുന്ന ലൈംഗീകന്യൂനപക്ഷങ്ങൽക്കു മലയാളനാട്ടിൽ വർദ്ധിച്ച സ്വീകാര്യത ലഭിച്ചോ? സർക്കാർ വക ട്രാൻസ്ജെന്റർ നയം നിലവിൽ വന്നതുകൊണ്ട് ലിംഗന്യൂനപക്ഷങ്ങളായ ട്രാൻസ്ജെന്റർ ആളുകൾക്ക് കുറച്ചെങ്കിലും ദൃശ്യത വന്നതും , ശീതൾ/ സൂര്യ/ ദീപ്തി/ സുജി മുതലായ പ്രിയ സുഹൃത്തുക്കളുടെ നിരന്തര പോരാട്ടങ്ങൾ മൂലം ട്രാൻസ്ജെന്റർ ജീവിതങ്ങൾ നേരിടുന്ന...

Gay Lesbian Bisexual Transgender Alliance Kerala India

പ്രണയം ഒരു മനുഷ്യാവകാശപ്രശ്നമാണ്

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2009ലെ ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ്‌ 19, 2009) കിഷോര്‍ കുമാര്‍ എഴുതിയ ലേഖനം. സ്വവര്‍ഗപ്രേമികളുടെ ജനിതകവും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നു. സ്വവര്‍ഗപ്രേമികളായ ന്യൂനപക്ഷത്തെക്കുറിച്ച് വളരെയേറെ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് അദ്ദേഹം വാദിക്കുന്നു. ദില്ലി ഹൈക്കോടതിയുടെ...

Donno Y Na Jane Kyun-2, Life is a Moment

As Bollywood recently espied the release of Donno Y-Life is moment, the sequel of Donno Y Na Jane Kyun, the co-director of the Indo-Norwegian venture endeavor, Tonje Gjevjon shares her empiricism on the film project besides the audacious aspiration she holds as a queer...

സ്വവർഗ്ഗാനുരാഗം ജൈവപരമാണ്…

സ്വവർഗ്ഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്  എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, 15 മാര്‍ച്ച്, 2015) സ്വവർഗ്ഗലൈംഗികാഭിമുഖ്യം (homosexuality) പ്രകൃതിവിരുദ്ധമാണെന്ന പരക്കെയുള്ള വിശ്വാസം വേരോടിയത് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് സത്യം കണ്ടുപിടിയ്ക്കുന്നതിനു ചരിത്രപരമായ വിരോധവും അനിച്ഛയും  തടസ്സം നിന്നതു കൊണ്ടാ‍ണ്. ജന്തുക്കളിൽ പരക്കെ കാണപ്പെടുന്ന ഈ പ്രതിഭാസം തമസ്കരിക്കനാണ് മതം അനുശാസിക്കുന്നത്. ആധുനികശാസ്ത്രം...