കാതൽ വളയം
കാതൽ വളയം ഇരുപത്തഞ്ചുകാരനായ ഹരി വീട്ടിൽ നിന്നിറങ്ങി പോകുന്നു. അവന്റെ തുടയിൽ കൂട്ടുകാരൻ ടോണി പച്ച കുത്തിയ ഒരു ചിത്രമുണ്ട്. നേർക്ക് നേരെ കെട്ടിയ രണ്ട് ഊഞ്ഞാലുകൾ പോലെ അവർ രണ്ട് കൊമ്പുകളിൽ നിന്ന് അകലുകയും അടുക്കുകയും ചെയ്യുന്നു. അവരുടെ ചുണ്ടുകളും വിരലുകളും ആയത്തിൽ കുതിക്കുമ്പോൾ നെഞ്ചിലെ രോമങ്ങളിലിരുന്ന് കിളികൾ പഴം നുണയുന്നു. ജീൻസിന്റെ ഹുക്കഴിക്കുമ്പോൾ കോടതിയിലെ...