Peer Counseling Workshop for Queers and Allies 2016

“Mental Health depends on the maintenance of balance within the personality between the basic human urges and egocentric wishes on one hand and the demands of the conscience and society…

Continue reading

കബോഡി സ്കേപ്സ് (Ka Bodyscapes)

‘കബോഡി സ്കേപ്സ്” കേരളത്തിലെ സമകാലിക ജനകീയമുന്നേറ്റങ്ങളുടെ പാശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ നടക്കുന്ന കഥയാണ്. ശക്തിപ്രാപിക്കുന്ന മതഫാസിസവും മുതലാളിത്തവും വ്യക്തിസ്വാതന്ത്ര്യത്തെയും തൊഴിലാളി അവകാശങ്ങളെയും ഹനിക്കുന്ന ഈ മധ്യവര്‍ഗസമൂഹത്തില്‍ സ്ത്രീവിരുദ്ധതയും സ്വവര്‍ഗഭീതിയും സദാചാരപോലീസിങ്ങും അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്നു. ഈയൊരു പാശ്ചാത്തലത്തില്‍ ഹാരിസ് എന്ന…

Continue reading

377-വകുപ്പ് : ഭരണഘടനാബഞ്ച് പരിശോധിക്കും

ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പ് സംബന്ധിച്ച പ്രതിവിധിഹര്‍ജി (curative petition) അഞ്ചംഗഭരണഘടനാ ബഞ്ചിന് വിട്ടു. പോരാട്ടത്തിന്റെ നാള്‍വഴികള്‍ സ്വവര്‍ഗാനുരാഗികളെ ഉപദ്രവിക്കുവാനായി പരക്കെ ഉപയോഗിച്ചുവരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പിനെതിരെ 2001-ല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നാസ് ഫൌണ്ടേഷന്‍…

Continue reading

377-വകുപ്പ് ഭേദഗതി ബില്‍ ചര്‍ച്ചചെയ്യാതെ ലോക്സഭ തള്ളി

സ്വവര്‍ഗലൈംഗികവേഴ്ച കുറ്റവിമുക്തമാക്കുന്നതിനായി കോണ്‍ഗ്രസ്‌ പാര്‍ലമെന്‍റ് അംഗം ഡോ. ശശി തരൂര്‍ അവതരിപ്പിച്ച വ്യതിഗത ബില്‍ ലോക്സഭ ചര്‍ച്ചക്കെടുക്കാതെ തള്ളിക്കളഞ്ഞു (18.12.2015).  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പില്‍ ഭേദഗതി വരുത്തുവാന്‍ വേണ്ടി കൊണ്ടുവന്ന ബില്‍ ആണ് തള്ളിക്കളഞ്ഞത്.  1860ല്‍ അന്നത്തെ ബ്രിട്ടീഷ് ഗവര്‍മെന്റ് ഇന്ത്യയില്‍ നടപ്പാക്കിയതാണ്‌ ഇന്ത്യന്‍…

Continue reading

കേരളം പുതിയ ഭിന്നലിംഗനയം രൂപീകരിച്ചു

കേരളസര്‍ക്കാര്‍ (സാമൂഹിക നീതി വകുപ്പ്) ഭിന്നലിംഗര്‍ക്കുള്ള പുതിയ നയം പുറത്തിറക്കി. സപ്തംബര്‍ 22ന് ഇതിനു സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. രണ്ടായിരത്തിപ്പതിനാല് ഏപ്രിലിലെ സുപ്രീം കോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഭിന്നലിംഗരുടെ ലിംഗതന്മയ്ക്ക് പൂര്‍ണ നിയമഅംഗീകാരം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭിന്നലിംഗരുടെ…

Continue reading

Times of India (Kochi Edition) Reports on LGBT issues in Kerala

  25-09-2015  Original Links:  http://epaperbeta.timesofindia.com/Article.aspx?eid=31811&articlexml=Treat-us-like-humans-LGBT-members-25092015002018 http://epaperbeta.timesofindia.com/Article.aspx?eid=31811&articlexml=Policy-moots-helpline-and-crisis-intervention-centres-25092015002027  

Continue reading

6th Kerala Queer Pride March – Photos

Queerala is pleased to share some beautiful photographs of gorgeous people and colourful moments of the 6th Kerala Queer Pride held at the Royal City of Thiruvananthapuram on 11th July…

Continue reading

Walking the walk- Documentary Review

“Walking the Walk”

Review by Dr. Parasu Karimbattil, Dept. of English, Govt. Womens’ college, Trivandrum


Film:Walking the Walk (2015; documentary)

Length:32 mins, 38 seconds

Theme: The Telangana Queer Pride (02/08/2015)

Interest: LGBTI issues, human rights, sexual mores, law and initiatives, general

Direction: Moses Tulasi

Production:Truth Sets Me Free Films Continue reading