Category: News
CDS Triggers Sexual Minority Workplace Inclusion!
Church Responses to Sexuality – Consultation
Envisioning an Inclusive Church – Dialogue
Awareness Class on Sexual Minorities
Peer Counseling Workshop for Queers and Allies 2016
കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

കത്തോലിക്കര്‍ ഭൂരിപക്ഷമായ കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് ഭരണഘടനാകോടതി അനുമതി നല്കി. സ്വവര്‍ഗവിവാഹത്തിന്റെ കാര്യം തീരുമാനിക്കാനുള്ള അവകാശം കോടതിക്കല്ല, കോണ്‍ഗ്രസ്സിനാണ് (പാര്‍ലമെന്റ്) എന്ന മുന്‍വിധി മൂന്നിനെതിരെ ആറു വോട്ടുകള്‍ക്ക് ഭരണഘടനാകോടതി തള്ളി. എല്ലാ മാനുഷര്‍ക്കും വിവാഹത്തിനുള്ള അവകാശമുണ്ടെന്നും അതില്‍ വിവേചനം പാടില്ലെന്നും മുന്‍വിധിക്കെതിരെ വോട്ട്…
കബോഡി സ്കേപ്സ് (Ka Bodyscapes)

‘കബോഡി സ്കേപ്സ്” കേരളത്തിലെ സമകാലിക ജനകീയമുന്നേറ്റങ്ങളുടെ പാശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ നടക്കുന്ന കഥയാണ്. ശക്തിപ്രാപിക്കുന്ന മതഫാസിസവും മുതലാളിത്തവും വ്യക്തിസ്വാതന്ത്ര്യത്തെയും തൊഴിലാളി അവകാശങ്ങളെയും ഹനിക്കുന്ന ഈ മധ്യവര്‍ഗസമൂഹത്തില്‍ സ്ത്രീവിരുദ്ധതയും സ്വവര്‍ഗഭീതിയും സദാചാരപോലീസിങ്ങും അതിന്റെ പാരമ്യത്തില്‍ എത്തി നില്ക്കുന്നു. ഈയൊരു പാശ്ചാത്തലത്തില്‍ ഹാരിസ് എന്ന…