അമേരിക്കന്‍ സുപ്രീംകോടതി വിധി

ജൂണ്‍ 26-ന് അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ സുപ്രീംകോടതി സ്വവര്‍ഗപ്രണയികളുടെ വിവാഹാവകാശം അംഗീകരിച്ച് ഉത്തരവിറക്കി. സ്വവര്‍ഗപ്രണയികളായ ദമ്പതികള്‍ക്ക് നിയമപ്രകാരമുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുകൊടുക്കുന്ന “തുല്യസുരക്ഷ”യ്ക്ക് നിരക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പതു സംസ്ഥാനങ്ങളില്‍ 37 എണ്ണത്തിലും 24 ഗോത്രഭരണപ്രദേശങ്ങളിലും …

Continue reading

മാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുധാരണകള്‍

From Queerala Facebook page: ഈ ലക്കം ഗൃഹലക്ഷ്മി മാസികയിൽ LGBT-യുമായി ബന്ധപെട്ടു നമ്മുടെ സുഹൃത്ത്‌ അരുന്ധതി നല്കിയ അഭിമുഖം വലതുവശത്തുള്ള ചിത്രത്തില്‍: അഭിമുഖത്തില്‍ അരുന്ധതി മുംബൈ പോലീസ് എന്ന മലയാളം ചിത്രം സ്വവര്‍ഗാനുരാഗത്തെ എങ്ങനെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞതിനെ അഭിമുഖം …

Continue reading

അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമോ എന്ന ചോദ്യം ആദ്യമായി ഉന്നയിക്കപ്പെട്ട ജനഹിതപരിശോധനയില്‍ 62% ഭൂരിപക്ഷത്തോട് കൂടി “വേണം” എന്ന് അയര്‍ലണ്ടിലെ ജനങ്ങള്‍ വോട്ടു ചെയ്തു. പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഐറിഷ് ജനങ്ങള്‍ പോലും ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. യുവതീയുവാക്കളില്‍ കൂടുതല്‍ പേരും സ്വവര്‍ഗവിവാഹത്തിനു ഭരണഘടനാസാധുത നല്‍കുന്ന …

Continue reading

ലക്സംബര്‍ഗ്‌ പ്രധാനമന്ത്രിയുടെ വിവാഹം

ലക്സംബര്‍ഗ്‌ പ്രധാനമന്ത്രി സേവിയര്‍ ബെട്ടല്‍ അദ്ദേഹത്തിന്റെ പങ്കാളിയെ മെയ്‌ 15ന് വിവാഹം ചെയ്തു. റോമന്‍ കാത്തലിക്ക് രാജ്യമായ ലക്സംബര്‍ഗില്‍ കഴിഞ്ഞ വര്‍ഷമാണ്‌ സ്വവര്‍ഗവിവാഹം അനുവദിക്കപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പ് ഐസ് ലാന്ഡ് പ്രധാനമന്ത്രി അവരുടെ പങ്കാളിയെ വിവാഹം ചെയ്തതിനു ശേഷം ആദ്യമായാണ്‌ …

Continue reading

സ്വവര്‍ഗപ്രണയികളുടെ സന്തുഷ്ടി സൂചിക – 2015

പല രാജ്യങ്ങളില്‍ നിന്നുള്ള 1,15,000 സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ നടത്തിയ സര്‍വേയുടെ വിവരം പുറത്തുവന്നു. സ്വവര്‍ഗപ്രണയികളുടെ സന്തുഷ്ടി സൂചിക (Gay Happiness Index) എന്ന് പേരിട്ടിരിക്കുന്ന ഈ സൂചിക ഓരോ രാഷ്ട്രങ്ങളിലും സ്വവര്‍ഗപ്രണയികള്‍ നേരിടുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെപ്പറ്റിയുള്ള ചോദ്യാവലി വഴിയാണ് നിര്‍മിച്ചിരിക്കുന്നത്. …

Continue reading