ഭിന്നലൈംഗികത മറ്റൊരു ശരീരാവസ്ഥയാണ്‌ – പ്രതികരണം.

ഭിന്നലൈംഗികത മറ്റൊരു ശരീരാവസ്ഥയാണ്‌ – മുഖപ്രസംഗം മാതൃഭൂമി ദിനപ്പത്രം – 11.04.2015 ഒറിജിനല്‍ ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യുക.  ഭിന്നലൈംഗികതയുള്ള വ്യക്തികള്‍ കേരളസമൂഹത്തിന്റെയും യാഥാര്‍ഥ്യമാണ്. എന്നാല്‍, ആധുനികമെന്നും പ്രബുദ്ധമെന്നും ന്യൂനപക്ഷാനുകൂലമെന്നും നടിക്കുന്ന നമ്മുടെ സമൂഹം ആ ലൈംഗിക ന്യൂനപക്ഷത്തെയോ അതിന്റെ അവകാശങ്ങളെയോ …

Continue reading