എല്‍.ജി.ബി.ടി. കൈപ്പുസ്തകം – മലയാളത്തില്‍

ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എൽ.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ഇക്‌ബാലിന്റേയും ചെന്നൈ ഐ.ഐ.ടി.യിലെ അദ്ധ്യാപകൻ ഡോ.…

Continue reading

LGBTQIA – ഈ അക്ഷരങ്ങൾ എന്ത്?

LGBTQIA – ലൈംഗികന്യൂനപക്ഷങ്ങളെ കുറിക്കുന്ന അക്ഷരങ്ങളെ അറിയാം… എഴുതിയത്: അഭയങ്കര്‍ അഭയ്. ഫ്രീതിങ്കേഴ്‌സ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഏപ്രിൽ 22 , 23 തിയ്യതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഫ്രീതിങ്കേഴ്‌സ് മീറ്റ് 2017’-ൽ കിഷോർ കുമാർ അവതരിപ്പിച്ച “ലൈംഗിക ന്യൂനപക്ഷങ്ങൾ: നിയമം ശാസ്ത്രം രാഷ്ട്രീയം”…

Continue reading

സ്വവര്‍ഗലൈംഗികത: മലയാളലേഖനങ്ങളുടെ പട്ടിക

സ്വവര്‍ഗലൈംഗികതയും സ്വവർഗാനുരാഗവുമായി ബന്ധപെട്ടു മലയാള ആനുകാലികങ്ങളിലും അച്ചടി മാധ്യമങ്ങളിലും വന്നിട്ടുള്ള ലേഖനങ്ങളുടെ പട്ടിക: 1) മിഥ്യകൾക്കപ്പുറം സ്വവർഗലൈംഗികത കേരളത്തിൽ- രേഷ്മ ഭരദ്വാജ്(എഡി.), ഡി.സി ബുക്ക്സ് കോട്ടയം, 2004 ജനുവരി. 2) സ്വവർഗാനുരാഗികൾക്ക് പുതിയ ദായക്രമം- സെബാസ്റ്റ്യൻ കെ.സി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2004…

Continue reading

സുഹൃത്തുക്കള്‍ക്കുള്ള വഴികാട്ടി

Gay Lesbian Bisexual Transgender Alliance Kerala India

എന്റെ സുഹൃത്ത്‌ അവന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് എന്നോട് വെളിപ്പെടുത്തി. ഞാന്‍ എന്ത് ചെയ്യണം? താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് താങ്കളുടെ സുഹൃത്ത്‌ താങ്കളോട് പറഞ്ഞു എന്നതിനര്‍ത്ഥം നിങ്ങള്‍ വിശ്വാസ്യനായ, സഹാനുഭൂതിയുള്ള ഒരു വ്യക്തിയാണ് എന്നാണ്. വളരെ ചിന്തിച്ചതിനുശേഷമായിരിക്കാം അദ്ദേഹം നിങ്ങളോട് ഇത് പറഞ്ഞത്. ആദ്യമായി…

Continue reading

പ്രണയം ഒരു മനുഷ്യാവകാശപ്രശ്നമാണ്

Gay Lesbian Bisexual Transgender Alliance Kerala India

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2009ലെ ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ്‌ 19, 2009) കിഷോര്‍ കുമാര്‍ എഴുതിയ ലേഖനം. സ്വവര്‍ഗപ്രേമികളുടെ ജനിതകവും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നു. സ്വവര്‍ഗപ്രേമികളായ ന്യൂനപക്ഷത്തെക്കുറിച്ച് വളരെയേറെ മിഥ്യാധാരണകള്‍…

Continue reading

സ്വവര്‍ഗലൈംഗികത മാറ്റിയെടുക്കാനാവുമോ?

Gay Lesbian Bisexual Transgender Alliance Kerala India

മനുഷ്യസ്വത്വത്തിന്റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് ലൈംഗികചായ്‌വ് (sexual orientation). ഇതരലിംഗത്തോടോ സ്വലിംഗത്തോടോ ഉള്ള ആകര്‍ഷണം മറ്റൊരുവ്യക്തിയോട് ആഴത്തിലിണങ്ങാനുള്ള ഒരവസരമായി വേണം കാണാന്‍. ഇതരവര്‍ഗലൈംഗികചായ്‌വ് പ്രകടിപ്പിക്കാത്ത വ്യക്തിയോട് സമൂഹം വിവേചനപരമായി പെരുമാറുന്നുവെന്നാണ് അവരുടെ അനുഭവം. അനേകായിരം സ്വവര്‍ഗലൈംഗികരെയാണ് ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ കാംപുകളില്‍ കൊന്നൊടുക്കിയത്.…

Continue reading

സാങ്കേതികപദാവലി

Gay Lesbian Bisexual Transgender Alliance Kerala India

Ally അനുഭാവി Alternate sexuality ഇതരലൈംഗികത Androphilic പുരുഷപ്രണയി Asexuality അലൈംഗികത Biphobia ഉഭയലൈംഗികഭീതി Bisexuality ഉഭയലൈംഗികത Bisexuals ഉഭയലൈംഗികര്‍ / ഉഭയവര്‍ഗപ്രേമി Coming Out പുറത്തുവരല്‍ Gay സ്വവര്‍ഗപ്രേമി/സ്വവര്‍ഗാനുരാഗി Gay Pride സ്വവര്‍ഗലൈംഗികസ്വാഭിമാനം Gender ലിംഗഭേദം/ലിംഗബോധം Gender Identity ലിംഗബോധം/ലിംഗബോധസ്വത്വം/ലിംഗതന്മ…

Continue reading

സ്വയം തിരിച്ചറിയുക, സ്വീകരിക്കുക, അഭിമാനിക്കുക.

Gay Lesbian Bisexual Transgender Alliance Kerala India

ഞാന്‍ സ്വവര്‍ഗപ്രണയി ആണോ? ആദ്യമായി തന്നോട് തന്നെ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുക. സത്യസന്ധമായി മറുപടി നല്‍കുക. സ്വന്തം ലിംഗത്തില്‍പ്പെട്ടവരോടുള്ള ലൈംഗികബന്ധമാണോ ഇഷ്ടപ്പെടുന്നത്? സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണം തോന്നാറുണ്ടോ? സ്വന്തം ലിംഗത്തില്‍പ്പെട്ടവരോട് ശക്തമായ വൈകാരികമായ അടുപ്പം തോന്നാറുണ്ടോ? അടുത്തബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അത്…

Continue reading