കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ അഭിസംബോധന ചെയ്തേ മതിയാവൂ.

കേരളത്തിലെ മനഃശാസ്ത്ര/മാനസികാരോഗ്യ വിദഗ്ദ്ധരോടും അനുബന്ധ മെഡിക്കൽ സംഘടനകളോടും , മനുഷ്യാവകാശ കമ്മീഷനോടും, യുവജന കമ്മീഷനോടും, സാമൂഹിക നീതി വകുപ്പിനോടും ഒരു തുറന്ന അഭ്യർത്ഥന ബഹുമാനപെട്ട അധികാരികൾ അറിയുന്നതിന് , കൗമാരക്കാരുടെ മാനസികാരോഗ്യവും, വിഷാദരോഗവുമായി ബന്ധപ്പെട്ട് മിക്ക ഡോക്ടർമാരും അച്ചടി/ഓൺലൈൻ മാധ്യമങ്ങളിൽ അധികമായി…

Continue reading