സാങ്കേതികപദാവലി

Ally അനുഭാവി
Alternate sexuality ഇതരലൈംഗികത
Androphilic പുരുഷപ്രണയി
Asexuality അലൈംഗികത
Biphobia ഉഭയലൈംഗികഭീതി
Bisexuality ഉഭയലൈംഗികത
Bisexuals ഉഭയലൈംഗികര്‍ / ഉഭയവര്‍ഗപ്രേമി
Coming Out പുറത്തുവരല്‍
Gay സ്വവര്‍ഗപ്രേമി/സ്വവര്‍ഗാനുരാഗി
Gay Pride സ്വവര്‍ഗലൈംഗികസ്വാഭിമാനം
Gender ലിംഗഭേദം
Gender Identity ലിംഗബോധം
Hermaphrodite ദ്വിലിംഗം
Heterosexual എതിര്‍വര്‍ഗലൈംഗികര്‍
Heterosexuality എതിര്‍വര്‍ഗലൈംഗികര്‍
Homophobia സ്വവര്‍ഗഭീതി
Homosexuality സ്വവര്‍ഗലൈംഗികത
Internalized homophobia അന്തര്‍ഗത സ്വവര്‍ഗഭീതി
Intersex മധ്യലിംഗം
Lesbian സ്വവര്‍ഗപ്രണയിനി
Men who have Sex with Men – MSM പുരുഷന്മാരോട് ലൈംഗികബന്ധം പുലര്‍ത്തുന്ന പുരുഷന്മാര്‍
Pansexuality സമസ്തലൈംഗികത
Pride Parade സ്വാഭിമാന പ്രകടനം
Sex ലിംഗം
Sexual identity ലൈംഗിക സ്വത്വം/തന്മ
Sexual Orientation ലൈംഗികചായ്‌വ്
Sexual Behaviour ലൈംഗികപെരുമാറ്റം
Straight എതിര്‍വര്‍ഗലൈംഗികര്‍
Transgender അപരലിംഗര്‍ / ഭിന്നലിംഗര്‍
Transphobia അപരലിംഗഭീതി / ഭിന്നലിംഗഭീതി

കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Comments are closed