സാങ്കേതികപദാവലി

Ally അനുഭാവി
Alternate sexuality ഇതരലൈംഗികത
Androphilic പുരുഷപ്രണയി
Asexuality അലൈംഗികത
Biphobia ഉഭയലൈംഗികഭീതി
Bisexuality ഉഭയലൈംഗികത
Bisexuals ഉഭയലൈംഗികര്‍ / ഉഭയവര്‍ഗപ്രേമി
Coming Out പുറത്തുവരല്‍
Gay സ്വവര്‍ഗപ്രേമി/സ്വവര്‍ഗാനുരാഗി
Gay Pride സ്വവര്‍ഗലൈംഗികസ്വാഭിമാനം
Gender ലിംഗഭേദം/ലിംഗബോധം
Gender Identity ലിംഗബോധം/ലിംഗബോധസ്വത്വം/ലിംഗതന്മ
Hermaphrodite ദ്വിലിംഗം
Heterosexual എതിര്‍വര്‍ഗലൈംഗികര്‍
Heterosexuality എതിര്‍വര്‍ഗലൈംഗികര്‍
Homophobia സ്വവര്‍ഗഭീതി
Homosexuality സ്വവര്‍ഗലൈംഗികത
Internalized homophobia അന്തര്‍ഗത സ്വവര്‍ഗഭീതി
Intersex മധ്യലിംഗം
Lesbian സ്വവര്‍ഗപ്രണയിനി
Men who have Sex with Men – MSM പുരുഷന്മാരോട് ലൈംഗികബന്ധം പുലര്‍ത്തുന്ന പുരുഷന്മാര്‍
Pansexuality സമസ്തലൈംഗികത
Pride Parade സ്വാഭിമാന പ്രകടനം
Sex ലിംഗം
Sexual identity ലൈംഗിക സ്വത്വം/തന്മ
Sexual Orientation ലൈംഗികചായ്‌വ്
Sexual Behaviour ലൈംഗികപെരുമാറ്റം
Straight എതിര്‍വര്‍ഗലൈംഗികര്‍
Transgender ട്രാന്‍സ്ജെന്‍ഡര്‍
Transphobia ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള ഭീതി

കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Comments are closed.