സ്വവര്‍ഗലൈംഗികത: മലയാളലേഖനങ്ങളുടെ പട്ടിക


സ്വവര്‍ഗലൈംഗികതയും സ്വവർഗാനുരാഗവുമായി ബന്ധപെട്ടു മലയാള ആനുകാലികങ്ങളിലും അച്ചടി മാധ്യമങ്ങളിലും വന്നിട്ടുള്ള ലേഖനങ്ങളുടെ പട്ടിക:


1) മിഥ്യകൾക്കപ്പുറം സ്വവർഗലൈംഗികത കേരളത്തിൽ- രേഷ്മ ഭരദ്വാജ്(എഡി.), ഡി.സി ബുക്ക്സ് കോട്ടയം, 2004 ജനുവരി.

2) സ്വവർഗാനുരാഗികൾക്ക് പുതിയ ദായക്രമം- സെബാസ്റ്റ്യൻ കെ.സി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2004 ജനുവരി 17.

3) സ്വവർഗപ്രണയം സിനിമയാകുമ്പോൾ- ലിജി പുല്ലപ്പള്ളി/കിഷോർ കുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 മാർച്ച് 16.

4) ദേശാടനക്കിളികൾ പറഞ്ഞതും സഞ്ചാരം പറയാഞ്ഞതും- നവനീത എം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 ജനുവരി 31.

5) ലിംഗപദവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ- സദാനന്ദ് മേനോൻ, സമകാലിക മലയാളം വാരിക, 2009 മാർച്ച് 20.

6) പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ്- കിഷോർ കുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 ജൂലൈ16.

7) അനുരാഗികളുടെ അവകാശങ്ങൾ- ജാനകി, മാധ്യമം ആഴ്ചപ്പതിപ്പ്, 2009 ജൂലൈ 20.

8) നിഷ്കപട ലൈംഗികത: അങ്ങനെയൊന്നുണ്ടോ? ശ്രീജൻ വി സി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ഫെബ്രുവരി 13.

9) സ്വവർഗരതി സ്വാഭാവിക രതിയാണ്- മാനവേന്ദ്രസിംഗ് ഗോഹിൽ/ ശ്രീനിവാസൻ കെ കെ, ആഴ്ചപ്പതിപ്പ്, 2010 മെ 9.

10) ഭൂപൻ ഖഖർ: കാഴ്ചയുടെ പാപങ്ങൾ, ശിവജി പണിക്കർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ആഗസ്ററ് 8.

11) പ്രണയവിദ്യാഭ്യാസം സാംസ്കാരിക പ്രബോധനമാകണം- രാമനുണ്ണി കെ പി/അബ്ദുൾ ഹക്കീം , മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011 ഡിസംബർ 18.

12) സ്വവർഗാനുരാഗിയുടെ ദാമ്പത്യം- ഡോ. സി ജെ ജോൺ, മാതൃഭൂമി ആരോഗ്യമാസിക, 2011 ഡിസംബർ , ലക്കം 10.

13) വിമതലൈംഗികത പാപമല്ല- സാറാ ജോസഫ്, മനോപൂർണ്ണ മാസിക, 2012 ഏപ്രിൽ, ലക്കം 4.

14) സ്വവർഗാനുരാഗം മുൻവിധികളും വസ്തുതകളും- ഡോ. ഷാഹുൽ അമീൻ, മാതൃഭൂമി ആരോഗ്യമാസിക, 2012 ജൂൺ , ലക്കം 4.

15) സ്വവർഗാനുരാഗവും കുടുംബവും കോടതിയും- ഡോ. പി ഗീത, മംഗളം ദിനപത്രം , 2013 ഡിസംബർ 27.

16) പ്രണയകുറ്റവാളികൾ- ഗായത്രി ജയരാമൻ, ഇന്ത്യാടുഡേ, 2013 ഡിസംബർ 26, വോള്യം 25, ലക്കം 1.

17) സിംഹവാലന്മാരുടെ നീതിശാസ്ത്രം, സ്വവർഗരതി കുറ്റകൃത്യമാകുമ്പോൾ- വിജു വി, പ്രസാധകൻ മാസിക, 2014 ജനുവരി1, പുസ്തകം 1.

18) ലിംഗസ്വത്വത്തിന്റെ ദ്വന്ദഭാവനകൾ- ഡോ മുരളീധരൻ തറയിൽ, പച്ചക്കുതിര, 2014 ജനുവരി 5.

19) കോടതി ഞങ്ങളെ കുറ്റവാളികളെന്നു വിളിച്ചു- എസ് കലേഷ്, സമകാലിക മലയാളം വാരിക, 2014 ഫെബ്രുവരി 14 , ലക്കം 38.

20) മാധ്യമരംഗത്തും മനുഷ്യപറ്റില്ല- കെ ആർ മീര, രശ്മി ജി, അനിൽകുമാർ കെ എസ്, പച്ചകുതിര, 2014 ഫെബ്രുവരി 5.

21) സ്വവർഗരതി ആശങ്കകളും യാഥാർഥ്യങ്ങളും, രശ്മി ജി, അനിൽകുമാർ കെ എസ്, ഒരുമ മാസിക, 2014 മാർച്ച് 15.

22) തലകൾക്കു ചേരാമെങ്കിൽ മുലകൾക്കും ചേരാം, എസ് ശാരദക്കുട്ടി, സംഘടിത, 2014 മാർച്ച് 9, വോള്യം 9, ലക്കം 3.

23) രതിയും പൗരോഹിത്യവും മലയാളചെറുകഥയിൽ- രശ്മി ജി, അനിൽകുമാർ കെ എസ്, ഉള്ളെഴുത്ത് മാസിക, 2014മേയ് 20.

24) ആണെഴുത്തിലെ ലെസ്ബിയനിസം- രശ്മി ജി, അനിൽകുമാർ കെ എസ്, ദേശാഭിമാനി വാരിക, 2014 ജൂൺ 8.

25) പുറത്തുവരാത്ത എന്റെ ശബ്ദമാണ് എന്റെ കഥ, പ്രമോദ് രാമൻ/കലേഷ് എസ്, സമകാലിക മലയാളം വാരിക, 2014 ഒക്ടോബർ 10, ലക്കം 21.

26) സഹയാത്രിക, വിമതലൈംഗികാധികാരങ്ങൾക്കുള്ള കൂട്ടായ്മ- ബീന , സംഘടിത, 2015 ജനുവരി , വോള്യം 9, ലക്കം 1.

27) സ്വവർഗാനുരാഗം ഭ്രൂണത്തിന്റെ തീരുമാനമാണ്, എതിരൻ കതിരവൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2015 മാർച്ച് 15, ലക്കം 52.

28) പ്രണയവും ലൈംഗികതയും വ്യക്തികളുടെ സ്വകാര്യതയാണ്, ഇന്ദു എം/ രശ്മി ജി, അനിൽകുമാർ കെ എസ്, ഉള്ളെഴുത്ത് മാസിക, 2015 ജനുവരി 22.

29) ഭിന്നലൈംഗികത മറ്റൊരു ശരീരാവസ്ഥയല്ല- ജിജോ കുരിയാക്കോസ്, മാതൃഭൂമി ദിനപത്രം 2015 ഏപ്രിൽ 14.

30) ഞങ്ങളുടെ പ്രണയം നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനാണ്?- അഭയങ്കർ അഭയ്, ലൈവ് കേരള ന്യൂസ്, 2015 ജൂലൈ 9

31) രതിയുടെ അടയാളത്തിലല്ലാതെ കാണാന് കഴിയില്ലേ? ജിജോ കുരിയാക്കോസ് , മാതൃഭൂമി ദിനപത്രം, 2015 ഓഗസ്റ്റ് 25.

32) എല്.ജി.ബി.ടി മലയാളി-കിഷോർകുമാർ/ അനിൽകുമാർ കെ എസ്, പച്ചകുതിര , 2015 ഡിസംബർ ലക്കം.

33) മാധവിക്കുട്ടിയും സ്വവര്ഗാനുരാഗികളും- കിഷോർ കുമാർ, പച്ചകുതിര 2016 ആഗസ്ററ് ലക്കം.

34) കേരളവും ക്വിയർ രാഷ്ട്രീയ പ്രസ്ഥാനവും- രേഷ്മ രാധാകൃഷ്ണൻ, സംഘടിത, ആഗസ്ററ് 2016, വോള്യം 12, ലക്കം 2.

35) വിമതലൈംഗികത: ചരിത്രം സിദ്ധാന്തം രാഷ്ട്രീയം- പുസ്തകം: രശ്മി ജി/ അനിൽകുമാർ കെ എസ്, ചിന്ത പബ്ലിക്കേഷൻസ് ജൂലൈ 2016.

36) വിമത ജീവിതത്തിന്റെ കീഴാള നിറങ്ങളെ കുറിച്ച് ചിലത്- വൈഖരി ആര്യാട്ട്, 2016 ഓഗസ്റ്റ് 11 , അഴിമുഖം.

37) രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ-കിഷോർ കുമാർ, പാഠഭേദം മാസിക, ഓഗസ്റ്റ് 2016 ലക്കം.

38) ദീപ വാസുദേവൻ എന്ന സഹയാത്രിക- ദീപ വാസുദേവൻ/ ഗാർഗി, സംഘടിത, ആഗസ്ററ് 2016, വോള്യം 12, ലക്കം 2.

39) മഴവില്ലിലെ കറുപ്പും മറ്റു കഥകളും- സുദീപ് കെ എസ്, പാഠഭേദം മാസിക, ഓഗസ്റ്റ് 2016 ലക്കം.

40) ഞാൻ ഗേ ആണെന്നെങ്ങനെ പറയും? – ജിജോ കുരിയാക്കോസ്, പാഠഭേദം മാസിക, 2016 ഓഗസ്റ്റ് ലക്കം.

41) ലെസ്ബിയൻ ജീവിതാവിഷ്കാരങ്ങൾ- കെ ആർ രാജി, സംഘടിത, ആഗസ്ററ് 2016, വോള്യം 12, ലക്കം 2.

Loading

8 thoughts on “സ്വവര്‍ഗലൈംഗികത: മലയാളലേഖനങ്ങളുടെ പട്ടിക

    1. വളരെ നന്ദി. വളരെ നല്ല അഭിമുഖങ്ങള്‍. നേരത്തെ വായിച്ചിരുന്നില്ല. (ഈ പേജ് പ്രിന്റ്‌ മീഡിയയില്‍ വന്ന ലേഖനങ്ങളെക്കുറിച്ച് ആയതു കൊണ്ട് ഇവ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് മാത്രം.)

      1. ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളാണ്.

    2. ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളാണ്.

  1. എതിരൻ കതിരവൻ മാതൃഭൂമി യിൽ എഴുതിയിരുന്നു അത് ഏത് ലക്കം ആണ്

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.