Monthly Community Meeting for Queers and Allies- 07 Sep 2019

06th Sep commemorates the first anniversary of the Hon: Supreme Court verdict on IPC S377. On the one hand, recent Coming Out story of Nikesh and Sonu as a gay couple, adds to the visibility of same-sex relationships in Kerala; while on the other hand cases of psychologists misleading parents of LGBTIQ persons continue in the state. In this context, We invite LGBTIQ persons, and our allies, to meet Nikesh and Sonu and hear more about their experiences of coming out experience as a Malayali gay couple; and their responses to both the positive and negative responses to their interviews across various printed, visual and online media platforms.

The half day Monthly Community Meeting shall also discuss various updates pertaining to SOGIESC Inclusive health, education and legal interventions happening in India.  Findings from the ‘Gender Affirmative Healthcare Report’, done by an intern of Queerala would be discussed besides the ongoing case study done by Queerala. Two Students who get shortlisted as the Winners of the Diversity Scholarship would be given the scholarship amount during the meeting on 07 Sep 2019, 2-6pm at Kerala Museum.

We invite you all

Life Gets Better Together and Inclusive

Warm Regards

Team Queerala

8071645060

ഐ.പി.സി 377ആം വകുപ്പ് ഭേദഗതി ചെയ്ത് കൊണ്ടുള്ള ബഹു: സുപ്രീം കോടതിവിധിയുടെ ഒന്നാം വാർഷികമാണെല്ലോ സെപ്റ്റംബർ ആറിന്. ഒരുവശത്ത് നികേഷ്-സോനു ദമ്പതികളെ പോലെയുള്ളവരുടെ പ്രണയത്തിന്റെയും സഹജീവനത്തിന്റേയും തുറന്ന് പറച്ചിലുകൾ സ്വവർഗപ്രേമികളുടെ ദൃശ്യതക്ക് ആക്കം കൂട്ടുമ്പോൾ മറുവശത്ത് സ്വവർഗാനുരാഗികളുടെ അമ്മയച്ഛന്മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രാക്റ്റീസ് ചില മനഃശ്ശാസ്‌ത്രജ്ഞന്മാർ ഇപ്പോഴും തുടരുന്നു. LGBTIQ വ്യക്തികളയേയും, ഞങ്ങളെ പിന്തുണക്കുന്നവരേയും ക്വിയറളയുടെ ഈ മാസത്തെ കമ്മ്യൂണിറ്റി മീറ്റിങ്ങിനായി ക്ഷണിക്കുന്നു. നികേശും സോനുവും അഥിതികളായെത്തുന്ന ഈ ഒത്തുചേരലിൽ അവർ റിലേഷൻഷിപ്പ് വെളിപ്പെടുത്തിയ ശേഷം വിവിധ മാധ്യമവാർത്തകളോടുള്ള മലയാളികളുടെ സമ്മിശ്ര പ്രതികരണത്തെക്കുറിച്ച് അവർ ചിന്തകൾ പങ്ക് വെക്കുന്നതായിരിക്കും.

അന്നേ ദിവസം SOGIESC ഇൻക്ലൂസിവ് ആരോഗ്യ-വിഭ്യാഭ്യാസ-നിയമ മേഖലകളിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ ഇടപെടലുകളെക്കുറിച്ചും ചർച്ച ചെയ്യുന്നതായിരിക്കും. ഈയടുത്ത് ക്വിയറള പ്രസിദ്ധീകരിച്ച ‘ജൻഡർ അഫർമേറ്റിവ് ആരോഗ്യ റിപ്പോർട്ടിനെക്കുറിച്ചും നിലവിൽ നടത്തുന്ന ഒരു പഠനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതായിരിക്കും . ഡൈവേഴ്സിറ്റി സ്കോളർഷിപ്പിന് അർഹരായ രണ്ട്‌ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുകയും അന്നേ ദിനം വിതരണം ചെയ്യുന്നതായിരിക്കും.

എല്ലാവരെയും സ്വാഗതം ചെയ്യുന്നു
ആശംസകളോടെ
ടീം ക്വിയറള

8071645060