സ്വവർഗ്ഗാനുരാഗം ജൈവപരമാണ്…

സ്വവർഗ്ഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്  എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, 15 മാര്‍ച്ച്, 2015) സ്വവർഗ്ഗലൈംഗികാഭിമുഖ്യം (homosexuality) പ്രകൃതിവിരുദ്ധമാണെന്ന പരക്കെയുള്ള വിശ്വാസം വേരോടിയത് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് സത്യം കണ്ടുപിടിയ്ക്കുന്നതിനു ചരിത്രപരമായ വിരോധവും അനിച്ഛയും  തടസ്സം നിന്നതു കൊണ്ടാ‍ണ്. ജന്തുക്കളിൽ പരക്കെ കാണപ്പെടുന്ന ഈ പ്രതിഭാസം തമസ്കരിക്കനാണ് മതം അനുശാസിക്കുന്നത്. ആധുനികശാസ്ത്രം...

Gay Lesbian Bisexual Transgender Alliance Kerala India

സാങ്കേതികപദങ്ങളും നിര്‍വചനങ്ങളും

Keralakumar | കേരളകുമാര്‍ ലിംഗം (Sex) ഒരു വ്യക്തിയുടെ ലിംഗം നമ്മള്‍ പൊതുവായി മനസ്സിലാക്കുന്നത് ബാഹ്യമായ ശരീരഭാഗങ്ങളെ (ലിംഗം, യോനി, വൃഷണസഞ്ചി) ആസ്പദമാക്കിയോ ആന്തരികഅവയവങ്ങളെ (ഗര്‍ഭാശയം,  അണ്ഡാശയം) ആസ്പദമാക്കിയോ അതല്ലെങ്കില്‍ ക്രോമോസോമുകളുടെ ചേര്‍ച്ച (XX, XY) ആസ്പദമാക്കിയോ ആണ്. പുരുഷന്‍, സ്ത്രീ എന്നീ ലിംഗങ്ങളെകൂടാതെ ഇവയ്ക്കിടയില്‍ പല അവസ്ഥകളും ഉണ്ട്. ഇവയ്ക്കു പൊതുവായി മധ്യലിംഗം (intersex) എന്ന് പറയാം. ലൈംഗികാവയവങ്ങളുടെ സവിശേഷതകൊണ്ടോ...

Gay Lesbian Bisexual Transgender Alliance Kerala India

മാതാപിതാക്കള്‍ക്കുള്ള വഴികാട്ടി

Keralakumar | കേരളകുമാര്‍ നിങ്ങളുടെ കുട്ടി ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ആണെന്നറിഞ്ഞാല്‍ എന്ത് ചെയ്യണം? പത്തില്‍ ഒരാള്‍ ഗേ അഥവാ ലെസ്ബിയന്‍ ആണെന്നാണ്‌ കണക്ക്. നിങ്ങളുടെ കുടുംബത്തിലോ അടുത്ത ബന്ധുക്കളിലോ ഉള്ള ആരെങ്കിലും ഇങ്ങനെ ആവാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ കുട്ടി അങ്ങനെയാണെങ്കില്‍ അവരോടുള്ള ബന്ധം ശക്തമായി പുതുക്കാനുള്ള ഒരു അവസരമാണിത്. നമ്മളില്‍ മിക്കവര്‍ക്കും ഇത് ബുദ്ധിമുട്ടുള്ള...

Gay Lesbian Bisexual Transgender Alliance Kerala India

പത്രമാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വഴികാട്ടി

Keralakumar | കേരളകുമാര്‍ വിവേചനരഹിതവും വ്യക്തികളുടെ അന്തസ്സിനു വിലകല്‍പ്പിക്കുന്നതുമായ ഒരു സമൂഹമാണ് എല്‍.ജി.ബി.ടി. (ലെസ്ബിയന്‍, ഗേ, ബൈസെക്ഷൂൽ, ട്രാൻസ്ജെൻഡർ) വ്യക്തികളുടെ സ്വപ്നം. ഇതരലൈംഗികത പ്രകടിപ്പിക്കുന്നവരെ സെൻസേഷണൽ ആയും തരംതാഴ്ത്തുന്നതുമായും ചിത്രീകരിക്കുന്ന മാധ്യമവാര്‍ത്തകള്‍ അവര്‍ക്ക് വേദനാജനകമാണെന്ന് പറയേണ്ടതില്ലല്ലോ. സെൻസേഷണലിസവും വേദനിപ്പിക്കുന്ന ചിത്രീകരണവും ഒഴിവാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് പലപ്പോഴും വാര്‍ത്തകള്‍ സ്വന്തം വാക്കുകളിൽ എഴുതിക്കൊടുക്കേണ്ടി പോലും വരാറുണ്ട്. പത്രധര്‍മവും നൈതികതയും...

Govind weds Adrian in Australia.

Adrian and Govind met, in Melbourne, one cold winter day , where from their love blossomed to the most beautiful friendship they ever had experienced. They did care each other and had shared deep love. After six years of being together,...

Wiki Loves Pride and LGBT Edit-a-thon

Queerala in association with Wikimedia Indian chapter organised a one day workshop ‘Wiki Loves Pride’, a global campaign by Wikimedia, in support of LGBT, through which they empower people to engage in writing LGBT related articles and related issues. The one...