Section 377 Judgement | സുപ്രീം കോടതി വിധി – Full Text
Download the full text here (PDF, 1.8 MB)
Download the full text here (PDF, 1.8 MB)
ഞാൻ മേരിക്കുട്ടി കണ്ടവർ അതിലെ ജൻഡർ വിഷയത്തിന് പകരം ലൈംഗികത എന്ന് വായിക്കുമ്പോൾ/എഴുതുമ്പോൾ: സിനിമ കണ്ട അനേകം പേർ പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളിൽ സിനിമ ലൈംഗികതയെ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു എന്ന മട്ടിൽ കുറിപ്പുകൾ എഴുതികാണുന്നു. ട്രാൻസ്ജെൻഡർ കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയെ എങ്ങനെ ലൈംഗികതയായി വായിക്കാൻ സാധിക്കും? സിനിമയിൽ മേരിക്കുട്ടി തന്നെ ഒരു ഭാഗത്ത് ജൻഡർ...
‘Homomorphism II, an exhibit on Same-Sex intimacy’ 14-21 July 2018 Kerala History Museum, Edappally, Cochin In continuum of the art project Homomorphism, occurred in Dec2015, a team of seven artists are aggregating their notions on being gay, love and desires; towards...
ജൻഡർ സർട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.. കഴിഞ്ഞ വർഷം റ്റി.ജി തിരിച്ചറിയൽ കാർഡ് ഇറക്കിയപ്പോൾ അതിൽ വന്ന ചില ഗുരുതര പിഴവുകൾ പല ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു(പേര്, വയസ്സ് എന്നീ വിവരങ്ങൾക്ക് ശേഷം സെക്സ് കള്ളിയിൽ ആണ് ട്രാൻസ്ജെൻഡർ എന്ന് രേഖപ്പെടുത്തിയിരുന്നത്). അതോടൊപ്പം സർക്കാർമുദ്രയില്ലാത്തതും, ബാർ കോഡ് ഇല്ലാത്തതും ചൂണ്ടിക്കാണിച്ചിരുന്നു. ട്രാൻസ്ജെൻഡർ ആളുകൾക്ക് സർക്കാർ വക...
QUEERALA DIVERSITY SCHOLARSHIP-2018 Queerala, an organisation for Malayali LGBTIQ community, invites applications for its second annual ‘Diversity Scholarship’. The scholarship aims to recognise self-motivated students who belong to the LGBTIQ+ community. One student will be shortlisted from the applicants, based on...
ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എൽ.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ഇക്ബാലിന്റേയും ചെന്നൈ ഐ.ഐ.ടി.യിലെ അദ്ധ്യാപകൻ ഡോ. റ്റിജു തോമസിന്റേയും നേതൃത്വത്തിൽ ക്വിയറളയും, ക്വിയറിഥവും ചേർന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി തയ്യാറാക്കിയിട്ടുളളതാണ് മലയാളത്തിലുള്ള ഈ കൈപ്പുസ്തകം.
Incongruous Silence of Universities and Colleges, in Kerala,towards the updated UGC Anti-Ragging policy (This brief analysis report tries to bring insight on whether Universities in Kerala are following the UGC regulation on anti-ragging policy and how the disparity directly affects students...
കാതൽ വളയം ഇരുപത്തഞ്ചുകാരനായ ഹരി വീട്ടിൽ നിന്നിറങ്ങി പോകുന്നു. അവന്റെ തുടയിൽ കൂട്ടുകാരൻ ടോണി പച്ച കുത്തിയ ഒരു ചിത്രമുണ്ട്. നേർക്ക് നേരെ കെട്ടിയ രണ്ട് ഊഞ്ഞാലുകൾ പോലെ അവർ രണ്ട് കൊമ്പുകളിൽ നിന്ന് അകലുകയും അടുക്കുകയും ചെയ്യുന്നു. അവരുടെ ചുണ്ടുകളും വിരലുകളും ആയത്തിൽ കുതിക്കുമ്പോൾ നെഞ്ചിലെ രോമങ്ങളിലിരുന്ന് കിളികൾ പഴം നുണയുന്നു. ജീൻസിന്റെ ഹുക്കഴിക്കുമ്പോൾ കോടതിയിലെ...