ലൈംഗികതയുടെ നീതി – പൊതുബോധം

ആറാമത് കേരള ലൈംഗികസ്വാഭിമാന ഘോഷയാത്ര കഴിഞ്ഞിട്ട് വർഷം ഒന്നാവുമ്പോൾ സ്വവർഗാനുരാഗികളും, ട്രാൻസ്ജെന്റർസും ഉൾപ്പെടുന്ന ലൈംഗീകന്യൂനപക്ഷങ്ങൽക്കു മലയാളനാട്ടിൽ വർദ്ധിച്ച സ്വീകാര്യത ലഭിച്ചോ? സർക്കാർ വക ട്രാൻസ്ജെന്റർ നയം നിലവിൽ വന്നതുകൊണ്ട് ലിംഗന്യൂനപക്ഷങ്ങളായ ട്രാൻസ്ജെന്റർ ആളുകൾക്ക് കുറച്ചെങ്കിലും ദൃശ്യത വന്നതും , ശീതൾ/ സൂര്യ/…

Continue reading

അമേരിക്കന്‍ സുപ്രീംകോടതി വിധി

ജൂണ്‍ 26-ന് അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ സുപ്രീംകോടതി സ്വവര്‍ഗപ്രണയികളുടെ വിവാഹാവകാശം അംഗീകരിച്ച് ഉത്തരവിറക്കി. സ്വവര്‍ഗപ്രണയികളായ ദമ്പതികള്‍ക്ക് നിയമപ്രകാരമുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുകൊടുക്കുന്ന “തുല്യസുരക്ഷ”യ്ക്ക് നിരക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പതു സംസ്ഥാനങ്ങളില്‍ 37 എണ്ണത്തിലും 24 ഗോത്രഭരണപ്രദേശങ്ങളിലും…

Continue reading

സ്വവർഗ്ഗാനുരാഗം ജൈവപരമാണ്…

സ്വവർഗ്ഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്  എതിരന്‍ കതിരവന്‍ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, 15 മാര്‍ച്ച്, 2015) സ്വവർഗ്ഗലൈംഗികാഭിമുഖ്യം (homosexuality) പ്രകൃതിവിരുദ്ധമാണെന്ന പരക്കെയുള്ള വിശ്വാസം വേരോടിയത് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്ത് സത്യം കണ്ടുപിടിയ്ക്കുന്നതിനു ചരിത്രപരമായ വിരോധവും അനിച്ഛയും  തടസ്സം…

Continue reading