സ്വവര്‍ഗലൈംഗികത മാറ്റിയെടുക്കാനാവുമോ?

Gay Lesbian Bisexual Transgender Alliance Kerala India

മനുഷ്യസ്വത്വത്തിന്റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് ലൈംഗികചായ്‌വ് (sexual orientation). ഇതരലിംഗത്തോടോ സ്വലിംഗത്തോടോ ഉള്ള ആകര്‍ഷണം മറ്റൊരുവ്യക്തിയോട് ആഴത്തിലിണങ്ങാനുള്ള ഒരവസരമായി വേണം കാണാന്‍. ഇതരവര്‍ഗലൈംഗികചായ്‌വ് പ്രകടിപ്പിക്കാത്ത വ്യക്തിയോട് സമൂഹം വിവേചനപരമായി പെരുമാറുന്നുവെന്നാണ് അവരുടെ അനുഭവം. അനേകായിരം സ്വവര്‍ഗലൈംഗികരെയാണ് ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ കാംപുകളില്‍ കൊന്നൊടുക്കിയത്.…

Continue reading