കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

കത്തോലിക്കര്‍ ഭൂരിപക്ഷമായ കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് ഭരണഘടനാകോടതി അനുമതി നല്‍കി. സ്വവര്‍ഗവിവാഹത്തിന്റെ കാര്യം തീരുമാനിക്കാനുള്ള അവകാശം കോടതിക്കല്ല, കോണ്‍ഗ്രസ്സിനാണ് (പാര്‍ലമെന്‍റ്) എന്ന മുന്‍വിധി  മൂന്നിനെതിരെ ആറു വോട്ടുകള്‍ക്ക് ഭരണഘടനാകോടതി തള്ളി. എല്ലാ മാനുഷര്‍ക്കും വിവാഹത്തിനുള്ള അവകാശമുണ്ടെന്നും അതില്‍ വിവേചനം പാടില്ലെന്നും മുന്‍വിധിക്കെതിരെ വോട്ട്…

Continue reading