377-വകുപ്പ് : ഭരണഘടനാബഞ്ച് പരിശോധിക്കും

ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പ് സംബന്ധിച്ച പ്രതിവിധിഹര്‍ജി (curative petition) അഞ്ചംഗഭരണഘടനാ ബഞ്ചിന് വിട്ടു. പോരാട്ടത്തിന്റെ നാള്‍വഴികള്‍ സ്വവര്‍ഗാനുരാഗികളെ ഉപദ്രവിക്കുവാനായി പരക്കെ ഉപയോഗിച്ചുവരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പിനെതിരെ 2001-ല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നാസ് ഫൌണ്ടേഷന്…