കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി

കത്തോലിക്കര്‍ ഭൂരിപക്ഷമായ കൊളംബിയയില്‍ സ്വവര്‍ഗവിവാഹത്തിന് ഭരണഘടനാകോടതി അനുമതി നല്‍കി. സ്വവര്‍ഗവിവാഹത്തിന്റെ കാര്യം തീരുമാനിക്കാനുള്ള അവകാശം കോടതിക്കല്ല, കോണ്‍ഗ്രസ്സിനാണ് (പാര്‍ലമെന്‍റ്) എന്ന മുന്‍വിധി  മൂന്നിനെതിരെ ആറു വോട്ടുകള്‍ക്ക് ഭരണഘടനാകോടതി തള്ളി. എല്ലാ മാനുഷര്‍ക്കും വിവാഹത്തിനുള്ള അവകാശമുണ്ടെന്നും അതില്‍ വിവേചനം പാടില്ലെന്നും മുന്‍വിധിക്കെതിരെ വോട്ട്…

Continue reading

മെക്സിക്കോയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

മെക്സിക്കോ സുപ്രീംകോടതി രാജ്യത്തെ 32 സംസ്ഥാനങ്ങളിലും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ജലിസ്കോ സംസ്ഥാനത്തില്‍ സ്വവര്‍ഗവിവാഹത്തിനെതിരെ നിലനിന്നിരുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. മെക്സിക്കോ സിറ്റി, ഷിവാവ, കൊയവില, നയാരീറ്റ്, കിന്‍‌റ്റാന റോ എന്നീ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗവിവാഹം നേരത്തെതന്നെ നിയമവിധേയമായിരുന്നു. എല്ലാ…

Continue reading

Queerala wishes Deepak and Don a happy married life!

This gallery contains 10 photos.

As another Malayali Gay man marries his longterm same gender partner in Britain, India still holds 377 which had been imposed by the British. Congrats Deepak and Donald on your…

Continue reading

അമേരിക്കന്‍ സുപ്രീംകോടതി വിധി

ജൂണ്‍ 26-ന് അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ സുപ്രീംകോടതി സ്വവര്‍ഗപ്രണയികളുടെ വിവാഹാവകാശം അംഗീകരിച്ച് ഉത്തരവിറക്കി. സ്വവര്‍ഗപ്രണയികളായ ദമ്പതികള്‍ക്ക് നിയമപ്രകാരമുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുകൊടുക്കുന്ന “തുല്യസുരക്ഷ”യ്ക്ക് നിരക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ അന്‍പതു സംസ്ഥാനങ്ങളില്‍ 37 എണ്ണത്തിലും 24 ഗോത്രഭരണപ്രദേശങ്ങളിലും…

Continue reading

അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമോ എന്ന ചോദ്യം ആദ്യമായി ഉന്നയിക്കപ്പെട്ട ജനഹിതപരിശോധനയില്‍ 62% ഭൂരിപക്ഷത്തോട് കൂടി “വേണം” എന്ന് അയര്‍ലണ്ടിലെ ജനങ്ങള്‍ വോട്ടു ചെയ്തു. പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഐറിഷ് ജനങ്ങള്‍ പോലും ഈ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. യുവതീയുവാക്കളില്‍ കൂടുതല്‍ പേരും സ്വവര്‍ഗവിവാഹത്തിനു ഭരണഘടനാസാധുത നല്‍കുന്ന…

Continue reading

പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ്

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 2009ലെ ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂലായ്‌ 19, 2009) കിഷോര്‍ കുമാര്‍ എഴുതിയ ലേഖനം. സ്വവര്‍ഗപ്രേമികളുടെ ജനിതകവും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഈ ലേഖനം ചര്‍ച്ചചെയ്യുന്നു. സ്വവര്‍ഗപ്രേമികളായ ന്യൂനപക്ഷത്തെക്കുറിച്ച് വളരെയേറെ മിഥ്യാധാരണകള്‍…

Continue reading

Malayali gay wedding in California!

This gallery contains 25 photos.

“When you realize you want to spend the rest of your life with somebody, you want the rest of your life to start as soon as possible” Karthik saw a…

Continue reading

Govind weds Adrian in Australia.

This gallery contains 7 photos.

Adrian and Govind met, in Melbourne, one cold winter day , where from their love blossomed to the most beautiful friendship they ever had experienced. They did care each other…

Continue reading