ലിയോ വരാട്കര്‍ നിയുക്ത അയര്‍ലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഭരണകക്ഷി നേതാവായി ഇന്ത്യന്‍ വംശജനായ ലിയോ വരാട്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തെക്കാം. 2015-ല്‍ ആണ് ഇദ്ദേഹം ഗേ ആയി പുറത്തു വന്നത്. ഗേ വിവാഹബന്ധങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള 2015-ലെ ഹിതപരിശോധനയ്ക്ക് ശേഷം അയര്‍ലണ്ടിലെ എല്‍.ജി.ബി.ടി.…