കാതൽ വളയം

കാതൽ വളയം ഇരുപത്തഞ്ചുകാരനായ ഹരി വീട്ടിൽ നിന്നിറങ്ങി പോകുന്നു. അവന്റെ തുടയിൽ കൂട്ടുകാരൻ ടോണി പച്ച കുത്തിയ ഒരു ചിത്രമുണ്ട്. നേർക്ക് നേരെ കെട്ടിയ രണ്ട് ഊഞ്ഞാലുകൾ പോലെ അവർ രണ്ട് കൊമ്പുകളിൽ നിന്ന് അകലുകയും അടുക്കുകയും ചെയ്യുന്നു. അവരുടെ ചുണ്ടുകളും…

Continue reading

A Gathering for Parents and Families of LGBTIQ People

Gathering for Parents, Siblings and Families of LGBTIQ people! Fear of family rejection is one of the most significant concerns for individuals belonging to sexual minorities, which often leads to…

Continue reading

സുഹൃത്തുക്കള്‍ക്കുള്ള വഴികാട്ടി

Gay Lesbian Bisexual Transgender Alliance Kerala India

എന്റെ സുഹൃത്ത്‌ അവന്‍ ഒരു സ്വവര്‍ഗപ്രേമിയാണെന്ന് എന്നോട് വെളിപ്പെടുത്തി. ഞാന്‍ എന്ത് ചെയ്യണം? താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് താങ്കളുടെ സുഹൃത്ത്‌ താങ്കളോട് പറഞ്ഞു എന്നതിനര്‍ത്ഥം നിങ്ങള്‍ വിശ്വാസ്യനായ, സഹാനുഭൂതിയുള്ള ഒരു വ്യക്തിയാണ് എന്നാണ്. വളരെ ചിന്തിച്ചതിനുശേഷമായിരിക്കാം അദ്ദേഹം നിങ്ങളോട് ഇത് പറഞ്ഞത്. ആദ്യമായി…

Continue reading

മാതാപിതാക്കള്‍ക്കുള്ള വഴികാട്ടി

Gay Lesbian Bisexual Transgender Alliance Kerala India

നിങ്ങളുടെ കുട്ടി ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ആണെന്നറിഞ്ഞാല്‍ എന്ത് ചെയ്യണം? പത്തില്‍ ഒരാള്‍ ഗേ അഥവാ ലെസ്ബിയന്‍ ആണെന്നാണ്‌ കണക്ക്. നിങ്ങളുടെ കുടുംബത്തിലോ അടുത്ത ബന്ധുക്കളിലോ ഉള്ള ആരെങ്കിലും ഇങ്ങനെ ആവാനുള്ള സാധ്യത വളരെയാണ്. നിങ്ങളുടെ കുട്ടി അങ്ങനെയാണെങ്കില്‍ അവരോടുള്ള ബന്ധം…

Continue reading

പത്രമാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വഴികാട്ടി

Gay Lesbian Bisexual Transgender Alliance Kerala India

വിവേചനരഹിതവും വ്യക്തികളുടെ അന്തസ്സിനു വിലകല്‍പ്പിക്കുന്നതുമായ ഒരു സമൂഹമാണ് എല്‍.ജി.ബി.ടി. (ലെസ്ബിയന്‍, ഗേ, ബൈസെക്ഷൂൽ, ട്രാൻസ്ജെൻഡർ) വ്യക്തികളുടെ സ്വപ്നം. ഇതരലൈംഗികത പ്രകടിപ്പിക്കുന്നവരെ സെൻസേഷണൽ ആയും തരംതാഴ്ത്തുന്നതുമായും ചിത്രീകരിക്കുന്ന മാധ്യമവാര്‍ത്തകള്‍ ഞങ്ങള്‍ക്ക് വേദനാജനകമാണെന്ന് പറയേണ്ടതില്ലല്ലോ. സെൻസേഷണലിസവും വേദനിപ്പിക്കുന്ന ചിത്രീകരണവും ഒഴിവാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് പലപ്പോഴും…

Continue reading

Queer-friendly Counsellors and Therapists

Dr. C. J. John, Medical Trust Hospital, Ernakulam (Enquiries (0484) 2358001, Appointment- (0484) 2842200. Dr. Shahul Ameen, St Thomas Hospital, Chethipuzha, Kottayam: (M) 9961893693 (Link) Dr. Varghese Punnoose, Dept of…

Continue reading