കേരള മെഡിക്കൽ രംഗവും സ്വവർഗലൈംഗികതയും

കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ അഭിസംബോധന ചെയ്തേ മതിയാവൂ. കേരളത്തിലെ മനഃശാസ്ത്ര/മാനസികാരോഗ്യ വിദഗ്ദ്ധരോടും അനുബന്ധ മെഡിക്കൽ സംഘടനകളോടും , മനുഷ്യാവകാശ കമ്മീഷനോടും, യുവജന കമ്മീഷനോടും, സാമൂഹിക നീതി വകുപ്പിനോടും ഒരു തുറന്ന അഭ്യർത്ഥന ബഹുമാനപെട്ട അധികാരികൾ അറിയുന്നതിന് , കൗമാരക്കാരുടെ മാനസികാരോഗ്യവും,…

Continue reading