Message

“ഗേ” എന്നതിന്‍റെ മലയാളം – എഡിറ്റോറിയല്‍

സ്വവര്‍ഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവകാശപ്പെടുന്ന ചിലര്‍ പോലും “കുണ്ടന്‍” എന്ന വാക്ക് പുരുഷ സ്വവര്‍ഗപ്രേമികളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നത് ഇന്ന്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. ആത്യന്തികമായി ഏതൊരു ന്യൂനപക്ഷഗ്രൂപ്പും തങ്ങള്‍ എങ്ങനെ വിളിക്കപ്പെടണമെന്നത് സ്വയം തീരുമാനിക്കേണ്ട ഒരു കാര്യമാണ്. വാക്കുകളിലെ  ശ്ലീലവും അശ്ലീലവും നിര്‍ണ്ണയിക്കുന്നത് അത് ഉപയോഗിച്ചിരിക്കുന്ന വാചകത്തിലെ  സാന്ദര്‍ഭിക-അര്‍ത്ഥമാണ് (Contextual Meaning). “കുണ്ടന്‍” എന്ന വാക്ക് ഗേ, സ്വവര്‍ഗപ്രേമി...