ജര്‍മന്‍ പാര്‍ലമെന്റ് സ്വവര്‍ഗവിവാഹം അംഗീകരിച്ചു

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വവര്‍ഗവിവാഹം അംഗീകരിച്ചുകൊണ്ടുള്ള നിയമഭേദഗതി അംഗീകരിച്ചു. ഇതോടുകൂടി അയര്‍ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ മുതലായ സ്വവര്‍ഗവിവാഹം അംഗീകരിച്ചിട്ടുള്ള ഒരു ഡസന്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായി ജര്‍മനി മാറിയിരിക്കുകയാണ്. ജര്‍മന്‍ ചാന്‍സലര്‍ എന്ജേല മേര്‍ക്കെല്‍ തന്റെ യാഥാസ്ഥിതിക പാര്‍ട്ടിയുടെ ഗേ വിരോധ…

Continue reading