ലിയോ വരാട്കര്‍ നിയുക്ത അയര്‍ലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഭരണകക്ഷി നേതാവായി ഇന്ത്യന്‍ വംശജനായ ലിയോ വരാട്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്തെക്കാം. 2015-ല്‍ ആണ് ഇദ്ദേഹം ഗേ ആയി പുറത്തു വന്നത്. ഗേ വിവാഹബന്ധങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള  2015-ലെ ഹിതപരിശോധനയ്ക്ക് ശേഷം അയര്‍ലണ്ടിലെ എല്‍.ജി.ബി.ടി.…

Continue reading

ലക്സംബര്‍ഗ്‌ പ്രധാനമന്ത്രിയുടെ വിവാഹം

ലക്സംബര്‍ഗ്‌ പ്രധാനമന്ത്രി സേവിയര്‍ ബെട്ടല്‍ അദ്ദേഹത്തിന്റെ പങ്കാളിയെ മെയ്‌ 15ന് വിവാഹം ചെയ്തു. റോമന്‍ കാത്തലിക്ക് രാജ്യമായ ലക്സംബര്‍ഗില്‍ കഴിഞ്ഞ വര്‍ഷമാണ്‌ സ്വവര്‍ഗവിവാഹം അനുവദിക്കപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പ് ഐസ് ലാന്ഡ് പ്രധാനമന്ത്രി അവരുടെ പങ്കാളിയെ വിവാഹം ചെയ്തതിനു ശേഷം ആദ്യമായാണ്‌…

Continue reading