ടാഗോർ എന്ന ക്വിയർ കലാസംരക്ഷകനും കവിയും

ടാഗോർ എന്ന ക്വിയർ കലാ സംരക്ഷകനും കവിയും ഇന്ത്യയിലെ കലാസൃഷ്ടികളുടെ ചരിത്രം പരിശോധിച്ചാൽ നമുക്കറിയാം, ക്ഷേത്രങ്ങളിലും മറ്റു പല പ്രാചീന ഭവ്യ നിർമാണങ്ങളിലും ക്വീയർ കലാസൃഷ്ടികളും ഹോമോ ഇറോട്ടിസിസത്തിന്റെ ശകലങ്ങളും ഉണ്ടായിരുന്നുവെന്ന്. സ്വവർഗാനുരാഗം പാശ്ചാത്യ ഇറക്കുമതിയല്ല എന്ന് നമുക്ക് അത്തരത്തിൽ വാദിക്കുന്നവരുടെ…

Continue reading