ലൈംഗികതയുടെ നീതി – പൊതുബോധം

ആറാമത് കേരള ലൈംഗികസ്വാഭിമാന ഘോഷയാത്ര കഴിഞ്ഞിട്ട് വർഷം ഒന്നാവുമ്പോൾ സ്വവർഗാനുരാഗികളും, ട്രാൻസ്ജെന്റർസും ഉൾപ്പെടുന്ന ലൈംഗീകന്യൂനപക്ഷങ്ങൽക്കു മലയാളനാട്ടിൽ വർദ്ധിച്ച സ്വീകാര്യത ലഭിച്ചോ? സർക്കാർ വക ട്രാൻസ്ജെന്റർ നയം നിലവിൽ വന്നതുകൊണ്ട് ലിംഗന്യൂനപക്ഷങ്ങളായ ട്രാൻസ്ജെന്റർ ആളുകൾക്ക് കുറച്ചെങ്കിലും ദൃശ്യത വന്നതും , ശീതൾ/ സൂര്യ/…

Continue reading

377-വകുപ്പ് : ഭരണഘടനാബഞ്ച് പരിശോധിക്കും

ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പ് സംബന്ധിച്ച പ്രതിവിധിഹര്‍ജി (curative petition) അഞ്ചംഗഭരണഘടനാ ബഞ്ചിന് വിട്ടു. പോരാട്ടത്തിന്റെ നാള്‍വഴികള്‍ സ്വവര്‍ഗാനുരാഗികളെ ഉപദ്രവിക്കുവാനായി പരക്കെ ഉപയോഗിച്ചുവരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377-വകുപ്പിനെതിരെ 2001-ല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നാസ് ഫൌണ്ടേഷന്‍…

Continue reading

377-വകുപ്പ് ഭേദഗതി ബില്‍ ചര്‍ച്ചചെയ്യാതെ ലോക്സഭ തള്ളി

സ്വവര്‍ഗലൈംഗികവേഴ്ച കുറ്റവിമുക്തമാക്കുന്നതിനായി കോണ്‍ഗ്രസ്‌ പാര്‍ലമെന്‍റ് അംഗം ഡോ. ശശി തരൂര്‍ അവതരിപ്പിച്ച വ്യതിഗത ബില്‍ ലോക്സഭ ചര്‍ച്ചക്കെടുക്കാതെ തള്ളിക്കളഞ്ഞു (18.12.2015).  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പില്‍ ഭേദഗതി വരുത്തുവാന്‍ വേണ്ടി കൊണ്ടുവന്ന ബില്‍ ആണ് തള്ളിക്കളഞ്ഞത്.  1860ല്‍ അന്നത്തെ ബ്രിട്ടീഷ് ഗവര്‍മെന്റ് ഇന്ത്യയില്‍ നടപ്പാക്കിയതാണ്‌ ഇന്ത്യന്‍…

Continue reading