സ്വകാര്യത ഇനി ഒരു മൌലികാവകാശം

സ്വകാര്യത ഒരു മൌലികാവകാശം: ചരിത്രപ്രധാനമായ സുപ്രീംകോടതി വിധി സ്വകാര്യത ഒരു മൌലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗബഞ്ച് വ്യാഴാഴ്ച ഐകകണ്‌ഠ്യേന വിധിച്ചു. സ്വകാര്യത എന്ന അവകാശം ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 21-ന്റെ ഒരു അനിവാര്യഘടകവും ഭരണഘടനയുടെ ഭാഗം-3 വാഗ്ദാനം…

Continue reading