sexuality

Misplacing Sexuality in contexts of Gender!

ഞാൻ മേരിക്കുട്ടി കണ്ടവർ അതിലെ ജൻഡർ വിഷയത്തിന് പകരം ലൈംഗികത എന്ന് വായിക്കുമ്പോൾ/എഴുതുമ്പോൾ: സിനിമ കണ്ട അനേകം പേർ പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളിൽ സിനിമ ലൈംഗികതയെ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു എന്ന മട്ടിൽ കുറിപ്പുകൾ എഴുതികാണുന്നു. ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന്റെ ജീവിതം പറയുന്ന സിനിമയെ എങ്ങനെ ലൈംഗികതയായി വായിക്കാൻ സാധിക്കും? സിനിമയിൽ മേരിക്കുട്ടി തന്നെ ഒരു ഭാഗത്ത് ജൻഡർ...

Gay Lesbian Bisexual Transgender Alliance Kerala India

സ്വവര്‍ഗലൈംഗികത മാറ്റിയെടുക്കാനാവുമോ?

Keralakumar | കേരളകുമാര്‍ മനുഷ്യസ്വത്വത്തിന്റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് ലൈംഗികചായ്‌വ് (sexual orientation). ഇതരലിംഗത്തോടോ സ്വലിംഗത്തോടോ ഉള്ള ആകര്‍ഷണം മറ്റൊരുവ്യക്തിയോട് ആഴത്തിലിണങ്ങാനുള്ള ഒരവസരമായി വേണം കാണാന്‍. ഇതരവര്‍ഗലൈംഗികചായ്‌വ് പ്രകടിപ്പിക്കാത്ത വ്യക്തിയോട് സമൂഹം വിവേചനപരമായി പെരുമാറുന്നുവെന്നാണ് അവരുടെ അനുഭവം. അനേകായിരം സ്വവര്‍ഗലൈംഗികരെയാണ് ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ കാംപുകളില്‍ കൊന്നൊടുക്കിയത്.  ചില മതഗ്രന്ഥങ്ങള്‍, സെക്ഷന്‍ 377 പോലെയുള്ള ചില നിയമങ്ങള്‍ മുതലായവയാണ് സ്വവര്‍ഗബന്ധങ്ങള്‍ ‘പ്രകൃതിവിരുദ്ധ’മായോ...