Write to Us

Lesbian, gay, bisexual and transgender (LGBT) people, their family and friends and those who are questioning if they might be LGBT may write to us for listening, support and information. You may write to us about coming out, mental health, sexual health or any topics on LGBT issues using the form below. We will reach out to you. Alternatively, you can Email us to the email ID: queerala2014@gmail.com

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, അവരുടെ കുടുംബം, കൂട്ടുകാര്‍, തങ്ങളുടെ ലൈംഗികതന്മയെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും പിന്തുണയ്ക്കും വേണ്ടി ഞങ്ങള്‍ക്കെഴുതുക. “പുറത്തുവരല്‍”, മാനസികാരോഗ്യം, ലൈംഗികാരോഗ്യം മുതലായവയോ എല്‍.ജി.ബി.ടി. വ്യക്തികളെക്കുറിക്കുന്ന മറ്റെന്തു വിഷയവും ഞങ്ങളെ അറിയിക്കാം. താഴെ നല്‍കിയിട്ടുള്ള ഫോം പൂരിപ്പിച്ചാല്‍ അത് ഒരു ഇമെയില്‍ ആയി ഞങ്ങള്‍ക്ക് ലഭിക്കും.  കൂടാതെ, queerala2014@gmail.com എന്ന ഇമെയില്‍ ഐ ഡി വഴിയും ഞങ്ങളോട് ബന്ധപ്പെടാവുന്നതാണ്. 

 

 

 

 

Comments are closed