ദേശീയ മെഡിക്കൽ കമ്മീഷൻ കൺവേർഷൻ തെറാപ്പി നിരോധിച്ചു
കൺവേർഷൻ തെറാപ്പിയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു ഡോക്ടറും പ്രൊഫഷണൽ മോശം പെരുമാറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടാൻ ബാധ്യസ്ഥരാണെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി)...
കൺവേർഷൻ തെറാപ്പിയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു ഡോക്ടറും പ്രൊഫഷണൽ മോശം പെരുമാറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടാൻ ബാധ്യസ്ഥരാണെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി)...
സ്വവർഗവിവാഹത്തെ കോടതിയിൽ എതിർത്ത് കേന്ദ്രസർക്കാർ. ഹിന്ദു വിവാഹനിയമത്തില്‍ സ്വവര്‍ഗവിവാഹവും ഉള്‍പ്പെടുത്തണമെന്ന ഡല്‍ഹി ഹൈക്കോടതിയിലെ വ്യക്തിഗത പെറ്റീഷനില്‍ ആണ് ഈയൊരു നീക്കം...
The Indian Psychiatric Society has in 2018 categorically stated that homosexuality is not a disease and...
ലേഖകന്‍: വിഷ്ണു നാരായണൻ എം. അനേകം ജീനുകളുടെ പ്രവര്‍ത്തനഫലമാണ് മനുഷ്യരിലെ സ്വവർഗലൈംഗികപെരുമാറ്റം എന്ന് ഗവേഷണപഠനം ജീവജാലങ്ങളുടെ ലൈംഗികതയോട് കെട്ടുപിണഞ്ഞു കിടക്കുന്ന...
കേരളത്തിലെ മെഡിക്കൽ രംഗം സ്വവർഗലൈംഗികതയെ അഭിസംബോധന ചെയ്തേ മതിയാവൂ. കേരളത്തിലെ മനഃശാസ്ത്ര/മാനസികാരോഗ്യ വിദഗ്ദ്ധരോടും അനുബന്ധ മെഡിക്കൽ സംഘടനകളോടും , മനുഷ്യാവകാശ...
വിദ്യാഭ്യാസ തൊഴിലിടങ്ങളിൽ സെക്ഷ്വൽ ഓറിയന്റെഷൻ ആൻഡ് ജൻഡർ ഐഡന്റിറ്റി(SOGI) ഉൾകൊള്ളിക്കാനുള്ള സാധ്യതയും വെല്ലുവിളികളും; ക്വിയർ കോളം, മാതൃഭൂമി ആഴ്ചപ്പതിപ്പ് മാതൃഭൂമി...