9-10 Nov 2019, Kerala Musuem, Metro Pillar 349,
Pathadippalam, Cochin
Although more and more women, queer and transpersons use digital devices as an integral part of their life nowadays, we don’t always know of or understand digital rights – and how these affect our lives. Why do digital rights matter? How do things like privacy and data protection actually affect our lives? (cue: recent discussions on Aadhar). As feminists, how can we infuse our politics into shaping and influencing the domain of digital rights?
Queerala in collaboration with Point Of View (POV), Mumbai invites you for the first among the series of three workshops on Digital Rights & Security and Cyber-Violence. The two-day workshop, titled Ctrl-Alt-Delete, aims to increase participant understanding of digital rights and issues through a feminist lens. These issues include access, privacy, consent, surveillance, online violence, data, pornography and others. Concepts like surveillance, data and privacy seem removed from our daily lives. There are concrete examples which demonstrate how our daily lives are already affected by these ‘big words’ and emerging concepts – even though we may not realize it. The interactive, playful and fun workshop will also have a strong focus on hands-on digital security training. We expect participation of cisgender women, transgender persons, gender non-conforming persons and queer persons for the two days workshop on Digital Security.
Venue: Kerala Museum, Metro Pillar 349/Pathadippalam Bus-stop, Cochin
Date: 9-10 Nov 2019, Time: 9.30am-5pm.
Those who wish to participate kindly confirm their participation by contacting us at: queerala2014@gmail.com or M: 8075645060.
Regards
Team Queerala

കൂടുതൽ സ്ത്രീകളും , ക്വിയർ-ട്രാൻസ്‌ജെൻഡർ ആളുകളും ഡിജിറ്റൽ ഉപകരണങ്ങളും സംവിധാനങ്ങളും മുൻപത്തേക്കാളധികമായി ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ-ഘടകമായി ഉപയോഗിച്ചുവരുന്ന ഈ കാലത്ത് ഡിജിറ്റൽ അവകാശങ്ങളെക്കുറിച്ചുള്ള അറിവോ , ഇവ നമ്മുടെ പൗര-വ്യക്തി ജീവിതങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കാനോ സാധിക്കാറില്ല. ഡിജിറ്റൽ അവകാശങ്ങൾ എന്തുകൊണ്ടാണ് പ്രാധാന്യമുല്ലാതാവുന്നത്? സ്വകാര്യത, ഡാറ്റാ സുരക്ഷ മുതലായവ എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു?? (ഉദാ: ആധാറുമായി ബന്ധപ്പെട്ട ചർച്ചകൾ) . ഡിജിറ്റൽ അവകാശങ്ങളെ ചുറ്റിയുള്ള സംഭാഷങ്ങങ്ങൾ രൂപപ്പെടുത്തുന്നതിലും സ്വാധീനിക്കുന്നതിലും ഫെമിനിസ്റ്റുകൾ എന്ന നിലയ്ക് നമ്മുടെ രാഷ്ട്രീയം എങ്ങനെ ഉൾക്കൊള്ളിക്കാം?
മുബൈയിലെ പോയിന്റ് ഓഫ് വ്യൂ-ഉം ക്വിയറളയും ചേർന്ന് പരിശീലനശ്രേണിയിലെ ആദ്യ വർക്-ഷോപ്പിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ‘ കോൺട്രോൾ -ആൾട്-ഡിലീറ്റ്’ എന്ന ഈ ദ്വിദിന പരിശീലനപരിപാടിയിൽ കൂടി പങ്കെടുക്കുന്നതിലൂടെ ഡിജിറ്റൽ അവകാശങ്ങൾ , സൈബർ-അതിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണകളെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നോക്കിക്കാണുക എന്ന ഉദ്ദേശമാണുള്ളത്. വിവരലഭ്യത, സ്വകാര്യത, സമ്മതം , നിരീക്ഷണം , ഓൺലൈൻ അതിക്രമം, പോർണോഗ്രാഫി മുതലായവ ഇവയിൽപ്പെടും. ചിലപ്പോൾ നമ്മുടെ ദൈനംദിന ഇടപെടലുകളിൽ നാം ഒട്ടുമേ കാര്യമാക്കാത്ത ചില കാര്യങ്ങൾ ആണ് നമ്മുടെ ഡിജിറ്റൽ ഇടപെടലുകളിന്മേലുള്ള നിരീക്ഷണങ്ങൾ , വ്യക്തി-വിവരങ്ങൾ ശേഖരിക്കുന്ന ആപ്പുകൾ , സ്വകാര്യതയുടെ ലംഘനം മുതലായവ . നമ്മൾ തിച്ചറിഞ്ഞില്ലെങ്കിലും നമ്മുടെ അടയാളങ്ങളും, ഐഡന്റിറ്റികളും നമ്മളറിയാതെതന്നെ എങ്ങനെ നമ്മളിലൂടെ തന്നെ ശേഖരിക്കപ്പെടുന്ന എന്നും നമ്മൾ കൂടുതലായി മനസ്സിലാക്കേണ്ടതുണ്ട്. രസം നിറഞ്ഞതും, സംഭാഷണഭരിതവുമായ ഈ രണ്ടു ദിന വർക്-ഷോപ് സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ ആളുകൾ, ക്വിയർ വ്യക്തികൾ , ജെൻഡർ നോൺ-കോൺഫോർമിംഗ് ആളുകൾ എന്നിവർക്ക് വേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്തിട്ടുള്ളതാണ്.
പരിപാടിയിൽ പങ്കെടുക്കാൻ ആഹ്രഹിക്കുന്നവർ പങ്കാളിത്തം ഉറപ്പിക്കാൻ ദയവായി queerala2014@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 8075645060 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.
വേദി: കേരള മ്യൂസിയം , മെട്രോ പില്ലർ-349, പത്തടിപ്പാലം , കൊച്ചിൻ
തിയതി: 9-10 നവംബർ 2019, സമയം: 9.30am-5pm.
നന്ദി
ടീം ക്വിയറള