സാങ്കേതികപദാവലി

Keralakumar | കേരളകുമാര്‍

Allyഅനുഭാവി
Alternate sexualityഇതരലൈംഗികത
Androphilicപുരുഷപ്രണയി
Asexualityഅലൈംഗികത
Biphobiaഉഭയലൈംഗികഭീതി
Bisexualityഉഭയലൈംഗികത
Bisexualsഉഭയലൈംഗികര്‍ / ഉഭയവര്‍ഗപ്രേമി
Coming Outപുറത്തുവരല്‍
Gayസ്വവര്‍ഗപ്രേമി/സ്വവര്‍ഗാനുരാഗി
Gay Prideസ്വവര്‍ഗലൈംഗികസ്വാഭിമാനം
Genderലിംഗഭേദം/ലിംഗബോധം
Gender Identityലിംഗബോധം/ലിംഗബോധസ്വത്വം/ലിംഗതന്മ
Hermaphroditeദ്വിലിംഗം
Heterosexualഎതിര്‍വര്‍ഗലൈംഗികര്‍
Heterosexualityഎതിര്‍വര്‍ഗലൈംഗികത
Homophobiaസ്വവര്‍ഗഭീതി
Homosexualityസ്വവര്‍ഗലൈംഗികത
Internalized homophobiaഅന്തര്‍ഗത സ്വവര്‍ഗഭീതി
Intersexമധ്യലിംഗം
Lesbianസ്വവര്‍ഗപ്രണയിനി
Men who have Sex with Men – MSMപുരുഷന്മാരോട് ലൈംഗികബന്ധം പുലര്‍ത്തുന്ന പുരുഷന്മാര്‍
Pansexualityസമസ്തലൈംഗികത
Pride Paradeസ്വാഭിമാന പ്രകടനം
Sexലിംഗം
Sexual identityലൈംഗിക സ്വത്വം/തന്മ
Sexual Orientationലൈംഗികചായ്‌വ്
Sexual Behaviourലൈംഗികപെരുമാറ്റം
Straightഎതിര്‍വര്‍ഗലൈംഗികര്‍
Transgenderട്രാന്‍സ്ജെന്‍ഡര്‍
Transphobiaട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള ഭീതി

കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Loading