എല്‍.ജി.ബി.ടി. കൈപ്പുസ്തകം – മലയാളത്തില്‍

ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എൽ.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉൾകൊള്ളിച്ചിട്ടുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. […]

Loading