| Ally | അനുഭാവി |
| Alternate sexuality | ഇതരലൈംഗികത |
| Androphilic | പുരുഷപ്രണയി |
| Asexuality | അലൈംഗികത |
| Biphobia | ഉഭയലൈംഗികഭീതി |
| Bisexuality | ഉഭയലൈംഗികത |
| Bisexuals | ഉഭയലൈംഗികര്‍ / ഉഭയവര്‍ഗപ്രേമി |
| Coming Out | വെളിപ്പെടുത്തൽ |
| Gay | ഗേ, സ്വവര്‍ഗപ്രേമി/സ്വവര്‍ഗാനുരാഗി |
| Gay Pride | സ്വവര്‍ഗലൈംഗികസ്വാഭിമാനം |
| Gender | ജൻഡർ, ലിംഗഭേദം/ലിംഗബോധം |
| Gender Identity | ലിംഗബോധം/ലിംഗബോധസ്വത്വം/ലിംഗതന്മ |
| Hermaphrodite | ദ്വിലിംഗം |
| Heterosexual | ഭിന്നവര്ഗലൈംഗികര് |
| Heterosexuality | ഭിന്നവര്‍ഗലൈംഗികത |
| Homophobia | സ്വവര്‍ഗഭീതി |
| Homosexuality | സ്വവര്‍ഗലൈംഗികത |
| Internalized homophobia | അന്തര്‍ഗത സ്വവര്‍ഗഭീതി |
| Intersex | ഇന്റർസെക്സ് |
| Lesbian | ലെസ്ബിയൻ, സ്വവര്‍ഗപ്രണയിനി |
| Men who have Sex with Men – MSM | പുരുഷന്മാരോട് ലൈംഗികബന്ധം പുലര്‍ത്തുന്ന പുരുഷന്മാര് |
| Pansexuality | സമസ്തലൈംഗികത |
| Pride Parade | സ്വാഭിമാനപ്രകടനം |
| Sex | ലിംഗം |
| Sexual identity | ലൈംഗിക സ്വത്വം/തന്മ |
| Sexual Orientation | ലൈംഗികചായ്വ് |
| Sexual Behaviour | ലൈംഗികപെരുമാറ്റം |
| Straight | സ്ട്രെയിറ്റ് (എതിർലിംഗത്തിൽ ഉള്ളവരോട് താല്പര്യം ഉള്ള വ്യക്തികളെ കുറിക്കാൻ ഉപയോഗിക്കുന്ന പദം) |
| Transgender | ട്രാന്‍സ് ജന്‍ഡര്‍ |
| Transphobia | ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികളോടുള്ള ഭീതി |
കൂടുതലറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
![]()