സ്വവർഗ വിവാഹം നിയമപരമല്ല, പക്ഷേ LGBTQ+ ദമ്പതികൾക്ക് കുടുംബങ്ങൾ സൃഷ്ടിക്കാൻ കഴിയും: മദ്രാസ് ഹൈക്കോടതി
ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടില്ലെങ്കിലും, LGBTQIA+ സമൂഹത്തിൽ നിന്നുള്ള വ്യക്തികള്‍ കുടുംബങ്ങൾ രൂപീകരിക്കുന്നില്ല എന്നല്ല അതിനര്‍ത്ഥം എന്ന് മദ്രാസ് ഹൈക്കോടതി...